Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ച​ലച്ചി​ത്ര കോ​ഴ്സു​ക​ൾ
സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സം​​​രം​​​ഭ​​​മാ​​​യ കോ​​​ട്ട​​​യ​​​ത്തെ കെ.​​​ആ​​​ർ. നാ​​​രാ​​​യ​​​ണ​​​ൻ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വി​​​ഷ്വ​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ആ​​​ർ​​​ട്സി​​​ൽ ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ ഡി​​​പ്ലോ​​​മ , പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​ണു പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളു​​​ടെ ദൈ​​​ർ​​​ഘ്യം. ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന്‍റെ ദൈ​​​ർ​​​ഘ്യം ര​​​ണ്ടു വ​​​ർ​​​ഷം. 23 വ​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​ക്ടോ​​​ബ​​​ർ 10 നു ​​​ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ആ​​​ക്ടിം​​​ഗ്, ആ​​​നി മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് വി​​​ഷ്വ​​​ൽ എ​​​ഫ​​​ക്ട്സ്, ഓ​​​ഡി​​​യോ​​​ഗ്രാ​​​ഫി, സി​​​നി​​​മാ​​​ട്ടോ​​​ഗ്രാ​​​ഫി, എ​​​ഡി​​​റ്റിം​​​ഗ്, സ്ക്രി​​​പ്റ്റ് റൈ​​​റ്റിം​​​ഗ് ആ​​​ൻ​​​ഡ് ഡ​​​യ​​​റ​​​ക്ഷ​​​ൻ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ. ഓ​​​രോ കോ​​​ഴ്സി​​​നും 10 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ ആ​​​ക്ടിം​​​ഗ് ഡി​​​പ്ലോ​​​മ പ്രോ​​​ഗ്രാ​​​മാ​​​ണ്. പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കു ബി​​​രു​​​ദ​​​വും ഡി​​​പ്ലോ​​​മ പ്രോ​​​ഗ്രാ​​​മി​​​ന് പ്ല​​​സ്ടു​​​വു​​​മാ​​​ണ് യോ​​​ഗ്യ​​​ത. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 2000 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 1000 രൂ​​​പ. വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ് പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് 65000 രൂ​​​പ. ഡി​​​പ്ലോ​​​മ പ്രോ​​​ഗ്രാ​​​മി​​​ന് 45000 രൂ​​​പ. ജ​​​ന​​​റ​​​ൽ അ​​​വേ​​​ർ​​​ന​​​സ് 50 മാ​​​ർ​​​ക്ക്, അ​​​ഭി​​​രു​​​ചി 100 മാ​​​ർ​​​ക്ക് എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രാ​​​ൾ​​​ക്ക് ഒ​​​രു കോ​​​ഴ്സി​​​നു മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു. വെ​​​ബ്സൈ​​​റ്റ്: www.krnnivsa.edu.in. ഫോ​​​ൺ: +91 04712560311,312,313, 9020309089.



ആ​യു​ർ​വേ​ദ പാ​രാ​മെ​ഡി​ക്ക​ൽ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കു​ഫോ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 27ന്
വ​കു​പ്പു​ത​ല പ​രീ​ക്ഷാ​ഫ​ലം
എംടെക്, എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാം
നി​​​മ്മി എ. ​​​ജോ​​​ർ​​​ജിന് പി​​​എ​​​ച്ച്ഡി
ട്രാ​​​ൻ​​​സ്ക്രി​​​പ്റ്റ് ഓ​​​ഫ് മാ​​​ർ​​​ക്ക്സ്
പ​​​രീ​​​ക്ഷാ​​​ഫ​​​ലം
യു​​​ജി അ​​​സൈ​​​ൻ​​​മെ​​​ന്‍റ് സ​​​മ​​​ർ​​​പ്പി​​​ക്കാം
പി​​​ജി എ​​​ൻ​​​ട്ര​​​ൻ​​​സ് - പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം മാ​​​റ്റാം
പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ
ബി​ടെ​ക്, എം​ബി​എ, എം​ടെ​ക് പ​രീ​ക്ഷാഫ​ലം
കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി​യി​ൽ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടു മു​ത​ൽ; ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ
പ്രസ്ക്ലബ് ജേർണലിസം: അപേക്ഷ ക്ഷണിച്ചു
എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ പ​രീ​ക്ഷ ജൂ​ൺ എ​ട്ടു മുതൽ
കേരള സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
സി​ഡ​ബ്ല്യു​എ​സ്എ​ൻ പ​രീ​ക്ഷ ര​ണ്ടു മു​ത​ൽ
ഹി​യ​റിം​ഗ് മാ​റ്റി
ജെ​ഡി​സി: അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
അ​വ​സാ​ന തീ​യ​തി നീ​ട്ടി
കെ-​ടെ​റ്റ്: റെ​ക്ടി​ഫൈ​ഡ് ഉ​ത്ത​ര​സൂ​ചി​ക
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.