University News
എം​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഏ​​ഴു​​വ​​രെ​​ അപേക്ഷിക്കാം
തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ൽ 19 മു​​ത​​ൽ ന​​ട​​ക്കു​​ന്ന ഒ​​ന്നാം വ​​ർ​​ഷ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി), ര​​ണ്ടാം വ​​ർ​​ഷ (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) എം​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഏ​​ഴു​​വ​​രെ​​ അപേക്ഷിക്കാം.

500 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു​ വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 10 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
മാ​​ർ​​ക്ക് ലി​​സ്റ്റ്/​​

ഗ്രേ​​ഡ് കാ​​ർ​​ഡു​​ക​​ൾ

20032019 കാ​​ല​​യ​​ള​​വി​​ൽ എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് (ബി​​എ/​​ബി​​കോം) സെ​​ന്‍റ​​റാ​​യും 2015 2019 കാ​​ല​​യ​​ള​​വി​​ൽ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സ് കോ​​ള​​ജ് (ബി​​കോം) സെ​​ന്‍റ​​റാ​​യും പ്രൈ​​വ​​റ്റാ​​യി പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​വ​​രി​​ൽ മാ​​ർ​​ക്ക്‌​ലി​​സ്റ്റ്/​​ഗ്രേ​​ഡ് കാ​​ർ​​ഡു​​ക​​ൾ കൈ​​പ്പ​​റ്റാ​​ത്ത​​വ​​ർ അവ കൈപ്പറ്റണം.

ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ളു​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഇ​​ട​​പ്പ​​ള്ളി​​യി​​ലെ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​​റി​​ലെ​​ത്തി കൈ​​പ്പ​​റ്റ​ണം.
04842340502.