University News
പ്രാ​ക്ടി​ക്ക​ൽ
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 19 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഗ​വ​ൺ​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള യു​ജി, പി​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും ഇ​തു​വ​രെ ഒ​രു കോ​ള​ജി​ലും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്കും മാ​ത്ര​മാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം സെ​ന​റ്റ് ഹാ​ളി​ൽ ആ​റി​നു രാ​വി​ലെ 11വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. ടി.​സി​യും അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2013 സ്കീം & 2004 ​സ്കീം മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യ്ക്ക് 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 23 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 26 വ​രെ​യും ഫീ​സ് അ​ട​ച്ച് ഓ​ൺ​ലൈ​ൻ/​ഓ​ഫ്‌​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ൽ മേ​യി​ൽ ന​ട​ന്ന എം​സി​എ ഒ​ന്നാം സെ​മ​സ്റ്റ​ർ & മൂ​ന്നാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് മേ​ഴ്സി ചാ​ൻ​സ് 2011 സ്കീം), ​ര​ണ്ടാം സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ & അ​ഞ്ചാം സെ​മ​സ്റ്റ​ർ (മേ​ഴ്സി​ചാ​ൻ​സ് 2011 സ്കീം) ​എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​പ്റ്റം​ബ​ർ 7, 8, 14, 15 തീ​യ​തി​ക​ളി​ൽ പാ​ള​യം, കാ​ര്യ​വ​ട്ടം, കൊ​ല്ലം സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ മാ​റ്റി​വ​ച്ചു. 21 മു​ത​ൽ ക്ലാ​സു​ക​ൾ പുഃ​ന​രാ​രം​ഭി​ക്കും.

അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ യു.​ജി/​പി.​ജി (2017 18, 2018 19 ബാ​ച്ച്), മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ യു.​ജി/​പി.​ജി (201718 ബാ​ച്ച്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​സൈ​ൻ​മെ​ന്‍റു​ക​ൾ സ​മ​ർ​പ്പി​ക്കാം. യു.​ജി വി​ദ്യാ​ർ​ഥി​ക​ൾ 19 നും ​പി.​ജി വി​ദ്യാ​ർ​ഥി​ക​ൾ സെ​പ്റ്റം​ബ​ർ 20 നും ​കോ ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന ആ​റ് മാ​സം ദൈ​ർ​ഘ്യ​മു​ള​ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു, ഫീ​സ്: 7500 രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (മോ​ർ​ണിം​ഗ് ബാ​ച്ച്) ന് ​സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു, ഫീ​സ്: 6000 രൂ​പ, സ​മ​യം: രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​ന്പ​തു​വ​രെ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2302523.