University News
ഡി​എ​ൽ​എ​ഡ് കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​പ്ലോ​​​മ ഇ​​​ൻ എ​​​ല​​​മെ​​​ന്‍റ​​​റി എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (ഡി​​​എ​​​ൽ​​​എ​​​ഡ് D.El.Ed ) കോ​​​ഴ്‌​​​സി​​​ന് (ഹി​​​ന്ദി, അ​​​റ​​​ബി​​​ക്, ഉ​​​റു​​​ദു, സം​​​സ്‌​​​കൃ​​​തം) സ​​​ർ​​​ക്കാ​​​ർ/ സ്വാ​​​ശ്ര​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ജ്ഞാ​​​പ​​​ന​​​വും അ​​​പേ​​​ക്ഷാ​​​ഫോ​​​മും www.educa tion.kerala.gov.inലും ​​​വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ, ജി​​​ല്ലാ/ ഉ​​​പ​​​ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സു​​​ക​​​ൾ, ബ​​​ന്ധ​​​പ്പെ​​​ട്ട ട്രെ​​​യി​​​നിം​​ഗ് സെ​​​ന്‍റ​​റു​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​ 25നകം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്ക​​​ണം.
More News