University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രിഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 മേ​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി, അ​​ന​​ലി​​റ്റി​​ക്ക​​ൽ കെ​​മി​​സ്ട്രി, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2019 ജൂ​​ണി​​ലെ പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്‌​ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ), ഡി​​ഡി​​എം​​സി​​എ. (20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 16 മു​​ത​​ൽ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ

യു​​ജി​​സി​​നെ​​റ്റ് പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം

മാ​​ന​​വി​​ക വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള യു​​ജി​​സി​​നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ​​യു​​ടെ ജ​​ന​​റ​​ൽ പേ​​പ്പ​​റി​​നു വേ​​ണ്ടി​​യു​​ള്ള തീ​​വ്ര പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ൽ അ​​വ​​ധി​​ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണു പ​​രി​​ശീ​​ല​​നം.​
ഫോ​ൺ: 04812731025.

ഓ​​ണം അ​​വ​​ധി ആ​​റി​​ന്

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ൾ ഓ​​ണം അ​​വ​​ധി​​ക്കാ​​യി ആ​​റി​​ന് അ​​ട​​യ്ക്കും. അ​​വ​​ധി​​ക്കു​ ശേ​​ഷം 16നു ​​തു​​റ​​ക്കും.