Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​പ്പ്
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഗ​വ​ൺ​മെ​ൻ​റ്/ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള യു ​ജി, പി ​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും ഇ​തു​വ​രെ ഒ​രു കോ​ള​ജി​ലും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്കും മാ​ത്ര​മാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം സെ​ന​റ്റ് ഹാ​ളി​ൽ ആ​റി​നു രാ​വി​ലെ 10 മു​ത​ൽ ആ​ണ് അ​ലോ​ട്ട്മെ​ന്‍റ് . 11മ​ണി​ക്ക് മു​ൻ​പ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​രെ മാ​ത്ര​മേ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.