University News
കെ.​​​ജി. ഷി​​​ന്‍റോ
കോ​​​ഴി​​​ക്കോ​​​ട് എ​​​ൻ​​​ഐ​​​ടി​​​യി​​​ൽ​​​നി​​​ന്നും ഗ​​​ണി​​​ത​​​ശാ​​​സ്ത്ര​​​ത്തി​​​ൽ പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഗ​​​ണി​​​ത​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റും, ഇ​​​ടു​​​ക്കി നീ​​​ലി​​​വ​​​യ​​​ൽ കൂ​​​ട​​​ത്തി​​​ൽ ജോ​​​ർ​​​ജി​​​ന്‍റെ മ​​​ക​​​നു​​​മാ​​​യ കെ.​​​ജി. ഷി​​​ന്‍റോ. ചാ​​​ല​​​ക്കു​​​ടി എ​​​സ്എ​​​ച്ച് കോ​​​ള​​​ജ് ഗ​​​ണി​​​ത​​​ശാ​​​സ്ത്ര​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി സ്മി​​​ത ഡേ​​​വി​​​സാ​​​ണ് ഭാ​​​ര്യ.
More News