University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ്് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് ഫലം പ്രഖ്യാപിച്ചു
2019 മേ​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ്് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (റെഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും സെ​​പ്റ്റം​​ബ​​ർ 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ്

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളു​​ടെ ചീ​​ഫ് എ​​ക്സാ​​മി​​ന​​ർ​​മാ​​ർ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ മൂ​​ല്യ​​നി​​ർ​​ണ​​യം പൂ​​ർ​​ത്തി​​യാ​​ക്കി മാ​​ർ​​ക്ക് ബു​​ക്കു​​ക​​ൾ സ​​ഹി​​തം നാ​​ളെ സോ​​ണ​​ൽ ക്യാ​​ന്പ് ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കു കൈ​​മാ​​റ​​ണ​​മെ​ന്നു പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.

പ്രാ​​ക്‌​ടി​​ക്ക​​ൽ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് മോ​​ഡ​​ൽ ര​​ണ്ട് (വോ​​ക്കേ​​ഷ​​ണ​​ൽ കോ​​ഴ്സ്: കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ ​​റെഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യ്ക്കു പാ​​യി​​പ്പാ​​ട് അ​​മ​​ൻ കോ​​ള​​ജി​​ൽ​നി​​ന്നു ര​​ജി​​സ്റ്റ​​ർ ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ സെ​​പ്റ്റം​​ബ​​ർ നാ​​ലി​​നു ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് മോ​​ഡ​​ൽ ഒ​​ന്ന്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ആ​​ൻ​​ഡ് സു​​വോ​​ള​​ജി, പെ​​ട്രോ​​കെ​​മി​​ക്ക​​ൽ​​സ് (കോം​​പ്ലി​​മെ​​ന്‍റ​​റി കോ​​ഴ്സ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, സി​​ബി​​സി​​എ​​സ്, 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) യു​​ജി മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ (സോ​​ഫ്റ്റ്വെ​​യ​​ർ ലാ​​ബ് ര​​ണ്ട്) സെ​​പ്റ്റം​​ബ​​ർ ര​​ണ്ടു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
‌ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് മോ​​ഡ​​ൽ ഒ​​ന്ന്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ആ​​ൻ​​ഡ് സു​​വോ​​ള​​ജി, പെ​​ട്രോ​​കെ​​മി​​ക്ക​​ൽ​​സ് (കോം​​പ്ലി​​മെ​​ന്‍റ​​റി കോ​​ഴ്സ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, സി​​ബി​​സി​​എ​​സ്എ​​സ്, 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ (വെ​​ബ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് പ്രോ​​ഗ്രാ​​മിം​​ഗ് ആ​​ൻ​​ഡ് വി​​ഷ്വ​​ൽ പ്രോ​​ഗ്രാ​​മിം​​ഗ് ടെ​​ക്നി​​ക്) സെ​​പ്റ്റം​​ബ​​ർ ര​​ണ്ടു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​ബി​​സി​​എ​​സ്, 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ സെ​​പ്റ്റം​​ബ​​ർ മൂ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.