University News
പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
30ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി പേ​പ്പ​ർ മൂ​ന്ന് പൊ​ളി​റ്റി​ക്ക​ൽ തി​യ​റി ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ തോ​ട്ട്സ്, 31 ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പേ​പ്പ​ർ നാ​ല് ഫാ​മി​ലി ലോ ​പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 16 ലേ​ക്കും സെ​പ്റ്റം​ബ​ർ അ​ഞ്ചി​ലേ​ക്കും പുഃ​ന​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പ്രാ​ക്ടി​ക്ക​ൽ

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (138)2 (യ) ​പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ സെ​പ്റ്റം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ക്ടോ​ബ​ർ 26ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് സെ​പ്റ്റം​ബ​ർ ഏ​ഴു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 19വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 24 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ഡ്മി​ഷ​ൻ അ​വ​സാ​ന തീ​യ​തി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് യു.​ജി.​സി അം​ഗീ​കൃ​ത യു.​ജി പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള​ള അ​ഡ്മി​ഷ​ൻ 31ന് ​അ​വ​സാ​നി​ക്കും. അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ ശ​രി​പ​ക​ർ​പ്പ്, അ​നു​ബ​ന്ധ​രേ​ഖ​ക​ൾ മു​ത​ലാ​യ​വ അ​പേ​ക്ഷി​ച്ച് 31ന​കം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫീ​സി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.ideku.net എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പി.​ജി പ്ര​വേ​ശ​നം

ഗ​വ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ഗ​വ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള പി.​ജി സീ​റ്റു​ക​ളി​ലേ​ക്ക് 31 ന് ​സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള​ള സെ​ന​റ്റ് ഹാ​ളി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞ ആ​രെ​യും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കി​ല്ല. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ക​ളു​ടെ വി​വ​രം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 31ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ഹാ​ജ​രാ​കു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സാ​യ 1040 രൂ​പ പ്ര​വേ​ശ​നം ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഒ​ടു​ക്കേ​ണ്ട​താ​ണ്. ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ നി​ക​ത്തും.

ബി​രു​ദ പ്ര​വേ​ശ​നം 2019: ഗ​വ.​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ഗ​വ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള​ള യു.​ജി സീ​റ്റു​ക​ളി​ലേ​ക്ക് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള​ള സെ​ന​റ്റ് ഹാ​ളി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞ ആ​രെ​യും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കി​ല്ല. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ക​ളു​ടെ വി​വ​രം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 11വ​രെ ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള​ളൂ. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ക​രു​ത​ണം. നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സാ​യ 1860 രൂ​പ പ്ര​വേ​ശ​നം ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഒ​ടു​ക്കേ​ണ്ട​താ​ണ്. ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള സ്വാ​ശ്ര​യ കോ​ള​ജു​ക​ളാ​യ ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് ചേ​ർ​ത്ത​ല​യി​ൽ ബി​കോം (ഇ​ല​ക്ടീ​വ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) ശ്രീ ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ ബി​കോം കൊ​മേ​ഴ്സ് ആ​ന്‍റ് ടാ​ക്സ് പ്രൊ​സീ​ഡ്യു​വ​ർ ആ​ന്‍റ് പ്രാ​ക്ടീ​സ് (2മ) ​ശ്രീ​നാ​രാ​യ​ണ ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് വ​ർ​ക്ക​ല​യി​ൽ ബി​കോം ഇ​ല​ക്ടീ​വ് കോ ​ഓ​പ്പ​റേ​ഷ​നും, ശ്രീ​നാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് ചെ​ന്പ​ഴ​ന്തി​യി​ൽ ബി​എ​സ്‌​സി ജി​യോ​ള​ജി​യും അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. മേ​ൽ​പ​റ​ഞ്ഞ കോ​ഴ്സു​ക​ളി​ലെ മെ​റി​റ്റ് സീ​റ്റു​ക​ളു​ടെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള​ള സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​നും 11 മ​ണി​ക്കും ഇ​ട​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രെ ആ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന ഫീ​സാ​യ 1860 (ജ​ന​റ​ൽ), 940 (എ​സ്‌​സി/​എ​സ്ടി) ഉ​ട​ൻ ത​ന്നെ ഒ​ടു​ക്കേ​ണ്ട​താ​ണ്. മേ​ൽ​പ​റ​ഞ്ഞ കോ​ഴ്സു​ക​ളി​ലെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​നു വേ​ണ്ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ അ​യ​യ്ക്കേ​ണ്ട​തി​ല്ല. നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള​ള​വ​ർ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് ഹാ​ജ​രാ​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത് പ്രി​ന്‍റൗ​ട്ട് ഹാ​ജ​രാ​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ഹാ​ജ​രാ​കു​ന്ന​വ​രെ ആ​രെ​യും അ​ലോ​ട്ട്മെ​ന്‍റി​ന് വേ​ണ്ടി പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.