Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ‌
പ്രതികൂല കാലാവസ്ഥയെ ത്തുടർന്ന് മാറ്റിവച്ചക​ഴി​ഞ്ഞ 16, 19, 21 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (സി​ബി​സി​എ​സ് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി, 201 7ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്തം​ബ​ർ 27, 30, ഒ​ക്ടോ​ബ​ർ മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ 21നു (​ഓ​ഗ​സ്റ്റ് 14ന് ​ന​ട​ത്താ​നി​രു​ന്ന​തും 21ലേ​ക്ക് മാ​റ്റി​വ​ച്ച​തും), 16, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന​തു​മാ​യ മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 അ​ഡ്മി​ഷ​ൻ, 20082014 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 17, 20, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ 13ന് (​ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന​തും 13ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ), ഓ​ഗ​സ്റ്റ് ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി സ​പ്ലി​മെ​ന്‍റ​റി (2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഒ​ന്പ​ത്, 13, 16, 19, 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​സി​എ സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് (2007 2010 അ​ഡ്മി​ഷ​ൻ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 6, 17, 18, 19, 20, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ 16ന് (​ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന​തും 16ലേ​ക്ക് മാ​റ്റി​വ​ച്ച​തും), ഓ​ഗ​സ്റ്റ് ഒ​ന്പ​ത്, 19 ( 12ന് ​ന​ട​ത്താ​നി​രു​ന്ന​തും 19ലേ​ക്ക് മാ​റ്റി​വ​ച്ച​തും),് 21ന് (​ഓ​ഗ​സ്റ്റ് 14ന് ​ന​ട​ത്താ​നി​രു​ന്ന​തും 21ലേ​ക്ക് മാ​റ്റി​വ​ച്ച​തും) തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), ഡി​ഡി​എം​സി​എ (2014 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 26, 27, 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ 16ന് (​ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന​തും 16ലേ​ക്ക് മാ​റ്റി​വ​ച്ച​തും), ഒ​ന്പ​ത്, 13 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2007 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ 13ന് (​ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന​തും് 13ലേ​ക്ക് മാ​റ്റി​വ​ച്ച​തും), ഒ​ന്പ​ത്, 16 (ഓ​ഗ​സ്റ്റ് 12ന് ​ന​ട​ത്താ​നി​രു​ന്ന​തും 16ലേ​ക്ക് മാ​റ്റി​വ​ച്ച​തും) തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ ഒ​ന്പ​ത്, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (2011 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ 17, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ 16 (ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന​തും 16ലേ​ക്ക് മാ​റ്റി​വ​ച്ച​തും), 19നു (​ഓ​ഗ​സ്റ്റ് എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന​തും ഓ​ഗ​സ്റ്റ് 19ലേ​ക്ക് മാ​റ്റി​വ​ച്ച​തും), ഒ​ന്പ​ത്, 20 (ഓ​ഗ​സ്റ്റ് 12ന് ​ന​ട​ത്താ​നി​രു​ന്ന​തും 20ലേ​ക്ക് മാ​റ്റി​വ​ച്ച​തും), 13, 20 ( 14ന് ​ന​ട​ത്താ​നി​രു​ന്ന​തും 20ലേ​ക്ക് മാ​റ്റി​വ​ച്ച​തും) തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രൈ​വ​റ്റ് ജൂ​ലൈ 2019 പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 29, 30, സെ​പ്റ്റം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ ഒ​ന്പ​ത്, 13, 16, 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ, ര​ണ്ടാം വ​ർ​ഷ എം​എ​സ്‌​സി (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രൈ​വ​റ്റ് ജൂ​ലൈ 2019 പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 29, 30, സെ​പ്റ്റം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന​തും 13ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ നാ​ലാം സെ​മ​സ്റ്റ​ർ, ര​ണ്ടാം വ​ർ​ഷ എം​കോം (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രൈ​വ​റ്റ് ജൂ​ലൈ 2019 പ​രീ​ക്ഷ 27ന് ​ന​ട​ക്കും.

ക​ഴി​ഞ്ഞ ഒ​ന്പ​ത്, 21 (ഓ​ഗ​സ്റ്റ് 12ന് ​ന​ട​ത്താ​നി​രു​ന്ന​തും 21ലേ​ക്ക് മാ​റ്റി​വ​ച്ച​തും), 16 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ഫാം (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് (സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018അ​ദാ​ല​ത്ത്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 29, സെ​പ്റ്റം​ബ​ർ ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ ഒ​ന്പ​ത്, 13 (ഓ​ഗ​സ്റ്റ് 12ന് ​ന​ട​ത്താ​നി​രു​ന്ന​തും 13ലേ​ക്ക് മാ​റ്റി​വ​ച്ച​തും), 16, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം പ്ര​ഫ​ഷ​ണ​ൽ ബി​എ​ച്ച്എം​എ​സ് (പ​ഴ​യ സ്കീം ​അ​വ​സാ​ന മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 29, സെ​പ്റ്റം​ബ​ർ ര​ണ്ട്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (പു​തി​യ സ്കീം) 2010 ​അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ എ​ൻ​ജി​നിയ​റിം​ഗ് മാ​ത്ത​മാ​റ്റി​ക്സ് ര​ണ്ട് പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ 27ന് ​ന​ട​ക്കും.

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌സി ഫി​സി​ക്സ് മോ​ഡ​ൽ ഒ​ന്ന് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ റി​ഫ്ള​ക്‌ഷൻ​സ് ഓ​ണ്‍ ഇ​ന്ത്യ​ൻ പൊ​ളി​റ്റി, സെ​ക്യു​ല​റി​സം ആ​ൻ​ഡ് സ​സ്റ്റ​യി​ന​ബി​ൾ എ​ൻ​വ​യോ​ണ്‍മെ​ന്‍റ് എ​ന്ന പേ​പ്പ​റി​ന്‍റെ സ്പെ​ഷ​ൽ പ​രീ​ക്ഷ 27ന് ​ന​ട​ക്കും.

ക​ഴി​ഞ്ഞ ഒ​ന്പ​ത്, 13, 16, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌്സി റി​ക്രി​യേ​ഷ​ൻ, ലെ​ഷ​ർ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റ​ഡീ​സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) യു​ജി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ് 27, 29, 30, സെ​പ്റ്റം​ബ​ർ ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ് 20ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മോ​ളികുലാ​ർ ബ​യോ​ള​ജി ആ​ൻ​ഡ് ജ​ന​റ്റി​ക് എ​ൻ​ജി​നിയ​റിം​ഗ് (2017 2019 ബാ​ച്ച്) പ​രീ​ക്ഷ 29ന് ​ന​ട​ക്കും.

ക​ഴി​ഞ്ഞ 13ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) ഹി​ന്ദി പ​രീ​ക്ഷ​യു​ടെ പോ​യ​ട്രി, ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഹി​ന്ദി ആ​ൻ​ഡ് ട്രാ​ൻ​സ്ലേ​ഷ​ൻ എ​ന്ന പേ​പ്പ​റി​ന്‍റെ പ​രീ​ക്ഷ 27ന് ​ന​ട​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ക​ഴി​ഞ്ഞ 16ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 27ന് ​ന​ട​ക്കും.

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ന​ട​ത്താ​നി​രു​ന്ന​തും 19ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) 2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ലോ​ക്ക​ൽ സെ​ൽ​ഫ് ഗ​വേ​ണ​ൻ​സ് ആ​ൻ​ഡ് പ​ഞ്ചാ​യ​ത്ത് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ 30ന് ​ന​ട​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ക​ഴി​ഞ്ഞ 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ ആ​റ്, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ 21 (ഓ​ഗ​സ്റ്റ് ആ​റി​ന് ന​ട​ത്താ​നി​രു​ന്ന​തും 21ലേ​ക്ക് മാ​റ്റി​വ​ച്ച​തും), ് ഒ​ന്പ​ത്, 13, 16, 19, 20 തീ​യ​തി​ക​ളി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്ന്, മൂ​ന്ന്, നാ​ല്, ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 20082013 അ​ഡ്മി​ഷ​ൻ) സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ്, 2018 അ​ദാ​ല​ത്ത് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 30, സെ​പ്റ്റം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷ​ക​ൾ മാ​റ്റി

27 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ആ​ർ​ക്കി​യോ​ള​ജി ആ​ൻ​ഡ് മ്യൂ​സി​യോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​റ്റി.



ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​യ്​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​മു​​ത​​ൽ 11 വ​​രെ അപേക്ഷിക്കാം
23നു ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 14നും ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 15നും തുടങ്ങും
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ പ​​രീ​​ക്ഷ​​യ്ക്ക് 23 വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡിഎം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 10 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഏ​​ഴു​​വ​​രെ​​ അപേക്ഷിക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രിഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ സു​​വോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 30 മു​​ത​​ൽ
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ഒ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 25 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ്് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് ഫലം പ്രഖ്യാപിച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ
എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രാ​ക്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
എംജിയിൽ പുതിയ കോഴ്സുകൾ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.