University News
പ്ലേ​സ്‌​മെ​ന്‍റ് ഡ്രൈ​വ് 24ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഗൈ​​​ഡ​​​ൻ​​​സ് ബ്യൂ​​​റോ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് വ​​​കു​​​പ്പി​​​ന്‍റെ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ മോ​​​ഡ​​​ൽ ക​​​രി​​​യ​​​ർ സെ​​​ന്‍റ​​​ർ 24ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി​​​എം​​​ജി​​​യി​​​ലെ സ്റ്റു​​​ഡ​​​ന്‍റ്സ് സെ​​​ന്‍റ​​​റി​​​ലെ ബ്യൂ​​​റോ​​​യി​​​ൽ പ്ലേ​​​സ്‌​​​മെ​​​ന്‍റ് ഡ്രൈ​​​വ് ന​​​ട​​​ത്തു​​​ന്നു. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ 23ന് ​​​രാ​​​ത്രി 12നു ​​​മു​​​ൻ​​​പ് bit.ly/MC CdriveAug2k19 എ​​​ന്ന ലി​​​ങ്ക് വ​​​ഴി പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.facebook. com/MCCTVM.