University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
22 ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (മൂ​ന്ന് വ​ർ​ഷം) ഡി​ഗ്രി പ​രീ​ക്ഷ 31 ലേ​ക്കും നാ​ലാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ 24 ഉ​ച്ച​യ്ക്ക് 1.30 ലേ​ക്കും മാ​റ്റി. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

സെ​പ്റ്റം​ബ​ർ 18ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (എ​സ്ഡി​ഇ ബി​രു​ദ (2017 അ​ഡ്മി​ഷ​ൻ)) മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ദീ​ർ​ഘി​പ്പി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റാം

മേ​യ്, ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി 2019 (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 20നു ​ശേ​ഷം ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 മാ​ർ​ച്ചി​ൽ ന​ട​ന്ന സി​ബി​സി​എ​സ് ബി​കോം അ​ഞ്ചാം സെ​മ​സ്റ്റ​ർ 2010, 2011 അ​ഡ്മി​ഷ​ൻ (മേ​ഴ്സി​ചാ​ൻ​സ്), 2012 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 29 വ​രെ അ​പേ​ക്ഷി​ക്കാം. ഇ​തി​നാ​യി ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, പോ​ളി​മ​ർ കെ​മി​സ്ട്രി, എം​എ മ​ല​യാ​ളം, ത​മി​ഴ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ​സ്‌​സി ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്, മാ​ത്ത​മാ​റ്റി​ക്സ്, എ​ൻ​വി​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ് എം​എ​ഡ് 20172019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം) ​റെ​ഗു​ല​ർ ഡി​ഗ്രി 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് സെ​പ്റ്റം​ബ​ർ 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 20 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം(​പി.​ജി) 2019; ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് മേ​ഖ​ല ത​ല​ത്തി​ൽ

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ പി.​ജി കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. കൊ​ല്ലം മേ​ഖ​ല​യി​ലും ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​യ്ക്ക് 22നു ​യ​ഥാ​ക്ര​മം കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജി​ലും, ആ​ല​പ്പു​ഴ എ​സ്.​ഡി.​കോ​ള​ജി​ലും, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​യ്ക്ക് 24നു ​യ​ഥാ​ക്ര​മം സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള സെ​ന​റ്റ് ഹാ​ളി​ലും അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലു​മാ​ണ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം ഒ​ഴി​വ് വ​ന്ന സീ​റ്റു​ക​ൾ അ​ർ​ഹ​രാ​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് നി​യ​മാ​നു​സൃ​തം മാ​റ്റി ഈ ​സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് വ​ഴി നി​ക​ത്തും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11വ​രെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഈ ​സ​മ​യ​ത്തി​ന​കം ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്നും റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി.​സി.​വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം (രാ​വി​ലെ 9 മു​ത​ൽ 11 മ​ണി വ​രെ) ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.
സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ അ​യ​യ്ക്കേ​ണ്ട​തി​ല്ല.