University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
30 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​പി​എ/​എം​എ​സ്‌​ഡ​ബ്ല്യൂ/​എം​എ​എ​ച്ച്ആ​ർ​എം/​എം​എം​സി​ജെ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നു മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. ഓ​ഗ​സ്റ്റ് 30, സെ​പ്റ്റം​ബ​ർ ര​ണ്ട്, നാ​ല്, 16, 18 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ മൂ​ന്ന്, അ​ഞ്ച്, 16, 18, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി 26ൽ ​നി​ന്നും സെ​പ്റ്റം​ബ​ർ 25 ലേ​ക്ക് മാ​റ്റി​വ​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ ഫി​ലോ​സ​ഫി, ഹി​സ്റ്റ​റി, മ്യൂ​സി​ക്, ഇ​ക്ക​ണോ​മി​ക്സ്, ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് 2017 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2019 ജൂ​ണി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം. 2019 ഏ​പ്രി​ലി​ൽ ന​ട​ന്ന ബി​കോം ആ​ന്വ​ൽ (പ്രൈ​വ​റ്റ്, എ​സ്ഡി​ഇ) പാ​ർ​ട്ട് മൂ​ന്ന് അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​യു​ടെ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ട​ഞ്ഞു വെ​ച്ചി​രു​ന്ന പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം. 2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​ബി​എ 195 (2013 അ​ഡ്മി​ഷ​ന് മു​ൻ​പു​ള്ള​ത്), 2010 & 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തു​ന്ന ബി​കോം (എ​സ്ഡി​ഇ 2017 അ​ഡ്മി​ഷ​ൻ) മൂ​ന്നും നാ​ലും സെ​മ​സ്റ്റ​റ് പ​രീ​ക്ഷ​യ്ക്ക് 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം.

യു​ജി/​പി​ജി പ്ര​വേ​ശ​നം 2019; ഒ​ഴി​വു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ യു​ജി/ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലെ ഒ​ഴി​വു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 21ന് ​രാ​വി​ലെ 11നു ​മു​ൻ​പാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​ര​ത്തി​ൽ തെ​റ്റു​ക​ൾ ക​ണ്ടെ​ത്തു​ക​യോ മേ​ൽ നി​ർ​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​കാ​തെ​യി​രു​ന്നാ​ലോ റാ​ങ്ക് ലി​സ്റ്റി​ലെ അ​ടു​ത്ത അ​പേ​ക്ഷ​ക​നെ പ​രി​ഗ​ണി​ക്കും.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ഒ​ഴി​വു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളു​ടെ എ​ണ്ണം കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ഹാ​ജ​രാ​കു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നാ​യി​രി​ക്കും പ്ര​വേ​ശ​നം ന​ട​ത്തു​ക. പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.