തിരുവനന്തപുരം:സഹകരണ സർവീസ് പരീക്ഷാ ബോർഡ് 18ന് നടത്താനിരുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷ സെപ്റ്റംബർ ഒന്നിലേക്കു മാറ്റി. ഉദ്യോഗാർഥികൾ നേരത്തെ ലഭിച്ച ഹാൾ ടിക്കറ്റുമായി രാവിലെ 10ന് എത്തിച്ചേരണം.