Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എംജിയിൽ പുതിയ കോഴ്സുകൾ
കോ​​ട്ട​​യം: തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത, ന്യൂ​​ജ​​ന​​റേ​​ഷ​​ൻ അ​​പ്ലൈ​​ഡ് ഹ്ര​​സ്വ​​കാ​​ല പാ​​ർ​​ട്ട്ടൈം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, പി​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഡി​​പ്ലോ​​മ, പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​നാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല പു​​തു​​താ​​യി ആ​​രം​​ഭി​​ക്കു​​ന്ന ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട്ട് ടേം ​​പ്രോ​​ഗ്രാ​​മി​ന്‍റെ(​​ഡി​​എ​​എ​​സ്പി) ഉ​​ദ്ഘാ​​ട​​നം നാളെ ന​​ട​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.45ന് ​​ഡി​​എ​​എ​​സ്പി അ​​ങ്ക​​ണ​​ത്തി​​ൽ മ​​ന്ത്രി ഡോ. ​​കെ.​​ടി. ജ​​ലീ​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, രാ​​ജു ഏ​​ബ്ര​​ഹാം, പ്ര​​ഫ. രാ​​ജ​​ൻ ഗു​​രു​​ക്ക​​ൾ, പ്രോ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ, സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം ഡോ. ​​ആ​​ർ. പ്ര​​ഗാ​​ഷ്, ര​​ജി​​സ്ട്രാ​​ർ പ്ര​​ഫ. കെ. ​​സാ​​ബു​​ക്കു​​ട്ട​​ൻ, ഡോ. ​​കെ. ഷെ​​റ​​ഫു​​ദ്ദീ​​ൻ, ഡി​​എ​​എ​​സ്പി. ഡ​​യ​​റ​​ക്ട​​ർ ഡോ. ​​റോ​​ബി​​ന​​റ്റ് ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ആ​​റു​ മാ​​സ​​ത്തെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സു​​ക​​ളും ഒ​​രു വ​​ർ​​ഷ​​ത്തെ ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളു​​മാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ലും മ​​റ്റ് അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലു​​മാ​​ണു ക്ലാ​​സു​​ക​​ൾ.



നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 24 വ​​രെ​​ അപേക്ഷിക്കാം
പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് തി​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും എ​​ട്ടി​​ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം സ​​മ​​യ​​ക്ര​​മം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ
ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​​സി. മോ​​​​ഡ​​​​ൽ മൂ​​​​ന്ന് സൈ​​​​ബ​​​​ർ ഫോ​​​​റ​​​​ൻ​​​​സി​​​​ക് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
30, ജൂ​​ലൈ ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി പരീക്ഷകൾ 24, 27 തീയതികളിലേക്ക് മാറ്റി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ; അ​​ത​​ത് ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ അ​​പേ​​ക്ഷി​​ക്കാം
നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
നാ​ലാം സെ​മ​സ്റ്റ​ർ യു​ജി/പി​ജി പ​രീ​ക്ഷ​ക​ൾ; പ്ര​ത്യേ​ക പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ൽ 2310 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ യു​​ജി, പി​​ജി പ​​രീ​​ക്ഷ​​ക​​ൾ ഇ​​ന്ന് ആ​​രം​​ഭി​​ക്കും
യു​​ജി, പി​​ജി പ​​രീ​​ക്ഷ 23 മു​​ത​​ൽ, പ്ര​​ത്യേ​​ക പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ആ​ദ്യ ഓ​ണ്‍​ലൈ​ൻ പി​എ​ച്ച്ഡി വൈ​വ ഇ​ന്ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ മൂ​​ന്നു മു​​ത​​ൽ
നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ: പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ അ​​ത​​തു ജി​​ല്ല​​ക​​ളി​​ൽ എഴു​​താം
എം​ബി​എ പ​രീ​ക്ഷ​ാകേ​ന്ദ്രം മാ​റാം
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ ന​​ട​​ക്കും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.