University News
ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
നാ​​ളെ മു​​ത​​ൽ ന​​ട​​ക്കു​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 170050015411 മു​​ത​​ൽ 170050015542 വ​​രെ​​യു​​ള്ള ഫി​​നാ​​ൻ​​സ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ള​​ന്തു​​രു​​ത്തി നി​​ർ​​മ​​ല ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ 170050030351 മു​​ത​​ൽ 170050030401 വ​​രെ​​യു​​ള്ള ഫി​​നാ​​ൻ​​സ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ള​​ന്തു​​രു​​ത്തി ത​​ല​​കോ​​ട് നി​​ർ​​മ​​ല ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

പ​​രീ​​ക്ഷാ​ത്തീ​​യ​​തി

സീ​​പാ​​സി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​ 30 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2014 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20122013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (2014 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (2014 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ സെ​​പ്തം​​ബ​​ർ 20ന് ​​ആ​​രം​​ഭി​​ക്കും. 22 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 26 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി.​​വി. ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്ടി, ബി​​എ​​സ്‌​സി അ​​പ്പാ​​ര​​ൽ ആ​​ൻ​​ഡ് ഫാ​​ഷ​​ൻ ഡി​​സൈ​​നിം​​ഗ് (സി​​ബി​​സി​​എ​​സ്, 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ് ആ​​ൻ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ്, 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 22 മു​​ത​​ൽ തു​ട​ങ്ങും. ടൈം​ ​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ, ബി​​എ​​സ്‌സി കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, സി​​ബി​​സി​​എ​​സ്എ​​സ്, 2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 26 മു​​ത​​ൽ തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 19 മു​​ത​​ൽ ന​​ട​​ക്കും. ടൈം​ ​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ....