University News
സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ്
സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ട് അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/ എ​​​യ്ഡ​​​ഡ്/ സ്വാ​​​ശ്ര​​​യ/ യു​​​ഐ​​​ടി/ ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്ക് ജ​​​ന​​​റ​​​ൽ/​​​മ​​​റ്റ് സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മേ​​​ഖ​​​ലാ ത​​​ല​​​ത്തി​​​ൽ സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. അ​​​ടൂ​​​ർ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളു​​​ടെ സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് 19ന് ​​​അ​​​ടൂ​​​ർ സെ​​​ന്‍റ് സി​​​റി​​​ൾ​​​സ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്.

സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ പ്രി​​​ന്‍റ് ഒൗ​​​ട്ട് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കൊ​​​ണ്ടു വ​​​രേ​​​ണ്ട​​​താ​​​ണ്. രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ 11 വ​​​രെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് ഒൗ​​​ട്ട് സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​മ​​​യം ക​​​ഴി​​​ഞ്ഞു വ​​​രു​​​ന്ന​​​വ​​​രെ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. ഓ​​​രോ മേ​​​ഖ​​​ല​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ളു​​​ടെ വി​​​വ​​​രം, ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളു​​​ടെ വി​​​വ​​​രം എ​​​ന്നി​​​വ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത​​​വ​​​രെ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള എ​​​ല്ലാ​​​വ​​​രേ​​​യും പ​​​രി​​​ഗ​​​ണി​​​ച്ച​​​തി​​​ന് ശേ​​​ഷം മാ​​​ത്ര​​​മേ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ. വി​​​ശ​​​ദ​​​വി​​​വ​​​രം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.

പി​​​ജി സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ്

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ട് അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/ എ​​​യ്ഡ​​​ഡ്/ സ്വാ​​​ശ്ര​​​യ/ യു​​​ഐ​​​ടി/ ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ പി​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്ക് ജ​​​ന​​​റ​​​ൽ/​​​മ​​​റ്റ് സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മേ​​​ഖ​​​ലാ ത​​​ല​​​ത്തി​​​ൽ സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. കൊ​​​ല്ലം മേ​​​ഖ​​​ല​​​യി​​​ലും ആ​​​ല​​​പ്പു​​​ഴ മേ​​​ഖ​​​ല​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യ്ക്ക് 22 ന് ​​​യ​​​ഥാ​​​ക്ര​​​മം കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ലും, ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി കോ​​​ള​​​ജി​​​ലും, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​യി​​​ലും അ​​​ടൂ​​​ർ മേ​​​ഖ​​​ല​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യ്ക്ക് 24 ന് ​​​യ​​​ഥാ​​​ക്ര​​​മം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്തു​​​ള്ള സെ​​​ന​​​റ്റ് ഹാ​​​ളി​​​ലും അ​​​ടൂ​​​ർ സെ​​​ന്‍റ് സി​​​റി​​​ൾ​​​സ് കോ​​​ള​​​ജി​​​ലു​​​മാ​​​ണ് സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​ത്.

എ​​​സ്‌​​​സി/​​​എ​​​സ്ടി സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് ശേ​​​ഷം ഒ​​​ഴി​​​വ് വ​​​ന്ന സീ​​​റ്റു​​​ക​​​ൾ അ​​​ർ​​​ഹ​​​രാ​​​യ മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​തം മാ​​​റ്റി ഈ ​​​സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് വ​​​ഴി നി​​​ക​​​ത്തു​​​ന്ന​​​താ​​​ണ്. രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ 11 വ​​​രെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് ഒൗ​​​ട്ട് സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം. നി​​​ല​​​വി​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​യാ​​​ൽ മാ​​​ത്ര​​​മേ ടി​​​സി വാ​​​ങ്ങു​​​വാ​​​ൻ പാ​​​ടു​​​ള്ളൂ. ഇ​​​തു​​​വ​​​രെ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​തെ സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ വ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കൈ​​​വ​​​ശം യോ​​​ഗ്യ​​​ത​​​യും ജാ​​​തി​​​യും തെ​​​ളി​​​യി​​​ക്കു​​​ന്ന അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. കോ​​​ള​​​ജും കോ​​​ഴ്സും അ​​​ലോ​​​ട്ട് ചെ​​​യ്തു ക​​​ഴി​​​ഞ്ഞാ​​​ൽ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യി​​​ല്ല. കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ൽ നേ​​​രി​​​ട്ടു​​​ള്ള പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന തീ​​​യ​​​തി​​​ക്കു ശേ​​​ഷം ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത​​​ല്ല. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ള്ള മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളേ​​​യും പ​​​രി​​​ഗ​​​ണി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മേ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ല്ലാ​​​ത്ത​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളു.

പുന​​​ഃപ​​​രീ​​​ക്ഷ

ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് ന​​​ട​​​ത്തി​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​​സി (ബോ​​​ട്ട​​​ണി) BO 223 Cell and Molecular Biology and Genetics’ (2013 സ്കീം 2015 ​​​അ​​​ഡ്മി​​​ഷ​​​ൻ മു​​​ത​​​ൽ) പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി. പു​​​ന​​​ഃപ​​​രീ​​​ക്ഷ 22 ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ 12.30 വ​​​രെ അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

പ്രാ​​​ക്ടി​​​ക്ക​​​ൽ

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ (2015 സ്കീം ​​​റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ 20 മു​​​ത​​​ൽ 22 വ​​​രെ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

വൈ​​​വ വോ​​​സി

ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ യൂ​​​ണി​​​റ്റ​​​റി (ത്രി​​​വ​​​ത്സ​​​രം) എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള​​​ള വൈ​​​വ വോ​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ സി​​​എ​​​സ്ഐ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ്, ചെ​​​റു​​​വാ​​​ര​​​ക്കോ​​​ണ​​​ത്ത് സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്നി​​​നും ഗ​​​വ.​​​ലോ കോ​​​ള​​​ജി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലു മു​​​ത​​​ൽ ആ​​​റു വ​​​രെ​​​യും കേ​​​ര​​​ളാ ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 16 മു​​​ത​​​ൽ 20 വ​​​രെ​​​യും ന​​​ട​​​ത്തും.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

സെ​​​പ്റ്റം​​​ബ​​​ർ 23 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യും മേ​​​ഴ്സി​​​ചാ​​​ൻ​​​സ് (201112 അ​​​ഡ്മി​​​ഷ​​​ൻ) വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ഫ്‌​​​ലൈ​​​നാ​​​യും 21 മു​​​ത​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. പി​​​ഴ കൂ​​​ടാ​​​തെ 30 വ​​​രെ​​​യും പി​​​ഴ​​​യോ​​​ടെ സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചു​​​വ​​​രെ​​​യും അ​​​പ​​​ക്ഷി​​​ക്കാം.

ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

സെ​​​പ്റ്റം​​​ബ​​​ർ 18 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നും നാ​​​ലും സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം 2017 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 21 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

സെ​​​പ്റ്റം​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ട്, നാ​​​ല്, ആ​​​റ്, എ​​​ട്ട് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​ബി​​​എ/​​​ബി​​​എം എം​​​എ​​​എം (2015 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ടൈം​​​ടേ​​​ബി​​​ൾ

ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ/​​​എം​​​എ​​​സ്‌സി/​​​എം​​​കോം/​​​എം​​​എ​​​സ്ഡ​​​ബ്ല്യൂ/​​​എം​​​എം​​​സി​​​ജെ (റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​​മേ​​​ഴ്സി​​​ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ

21 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ ബി​​​കോം ആ​​​ന്വ​​​ൽ സ്കീം (​​​പ്രൈ​​​വ​​​റ്റ്, എ​​​സ്ഡി​​​ഇ) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് കേന്ദ്രങ്ങൾ അനുവദിച്ചു. വിശദവിവരം വെബ്സൈറ്റിൽ.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം​

മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​എ (ആ​​​ന്വ​​​ൽ സ്കീം) ​​​ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​രു​​​ദ റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി സ​​​ബ്സി​​​ഡി​​​യ​​​റി വി​​​ഷ​​​യ​​​മാ​​​യ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ത്തി​​​ന്‍റെ ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫ്‌​​​ലൈ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഫീ​​​സ​​​ട​​​ച്ച് നി​​​ർ​​​ദി​​​ഷ്ട അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​ത്തി​​​ലും 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​എം പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് 27 ന​​​കം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​എ​​​സ്‌​​​സി ബോ​​​ട്ട​​​ണി ആ​​​ൻ​​​ഡ് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (2010, 2011 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി​​​ചാ​​​ൻ​​​സ്, 2012 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 27 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ടാ​​​ക്സ് പ്രൊ​​​സീ​​​ജി​​​യ​​​ർ ആ​​​ൻ​​​ഡ് പ്രാ​​​ക്ടീ​​​സ് (2013 അ​​​ഡ്മി​​​ഷ​​​നു മു​​​ൻ​​​പു​​​ള​​​ള​​​ത്: 2010/2011 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി​​​ചാ​​​ൻ​​​സ്, 2012 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 27 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.