ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പരാതികൾ 19 വരെ സമർപ്പിക്കാം
തിരുവനന്തപുരം: സർക്കാർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരുടെ 201920 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന്റെ പ്രൊവിഷണൽ ലിസ്റ്റ് സംബന്ധിച്ച പരാതികൾ ഇമെയിൽ മുഖേന സമർപ്പിക്കേണ്ട അവസാന തീയതി 19 വരെ ദീർഘിപ്പിച്ചു.