University News
സി​വി​ൽ സ​ർ​വീ​സസ്: പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി 18ന് ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ മ​​​ഴ കാ​​​ര​​​ണം 25 ലേ​​​ക്കു മാ​​​റ്റി.

കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ​​​ർ ഒ​​​ഴി​​​കെ​​​യു​​​ള​​​ള പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം, പ​​​രീ​​​ക്ഷാ​​​സ​​​മ​​​യം എ​​​ന്നി​​​വ​​​യ്ക്കു മാ​​​റ്റ​​​മി​​​ല്ല. കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ​​​റി​​​ലെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ അ​​​തേ കാ​​​മ്പ​​​സി​​​ൽ ന​​​ട​​​ത്തും. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യം www.ccek.org എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ൽ 19, വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ ല​​​ഭ്യ​​​മാ​​​ണ്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (04712313065, 2311654, 8281098867), പൊ​​​ന്നാ​​​നി (04942665489, 8281098868), പാ​​​ല​​​ക്കാ​​​ട് (04912576100, 8281098869), കോ​​​ഴി​​​ക്കോ​​​ട് (04952386400, 8281098870), ക​​​ല്യാ​​​ശേ​​രി (8281098875).
More News