University News
ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്, പാ​രാ ​മെ​ഡി​ക്ക​ൽ ഡി​ഗ്രി: ഒ​ന്നാം ​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റായി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് ആൻഡ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് www.lbscentre.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ​​​യി​​​ൽ ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം. 16 വ​​​രെ ഫീ​​​സ് സ്വീ​​​ക​​​രി​​​ക്കും. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച് ഫീ​​​സ് അ​​​ട​​​ച്ച​​​വ​​​ർ അ​​​വ​​​രു​​​ടെ ഓ​​​പ്ഷ​​​നു​​​ക​​​ൾ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ങ്കി​​​ൽ അ​​​വ ഓ​​​പ്ഷ​​​ൻ ലി​​​സ്റ്റി​​​ൽ​​നി​​​ന്നു നീ​​​ക്കം ചെ​​​യ്യ​​​ണം. ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടും. അ​​​വ​​​രു​​​ടെ ഓ​​​പ്ഷ​​​നു​​​ക​​​ൾ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.
More News