University News
പാ​ർ​ല​മെ​ന്‍റ​റി പ്രാ​ക്ടീ​സ് ആൻഡ് പ്രൊ​സീ​ജി​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സെ​​​ന്‍റ​​​ർ ഫോ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റ​​​ഡീ​​​സ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് (സി​​​പി​​​എ​​​സ്ടി) വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ൻ പാ​​​ർ​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടീ​​​സ് & പ്രൊ​​​സീ​​​ജ്യ​​​റി​​​ന്‍റെ ആ​​​റാ​​​മ​​​ത് ബാ​​​ച്ചി​​​ലേ​​​ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

റെ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, അ​​​ധ്യാ​​​പ​​​ക​​​ർ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​മും പ്രൊ​​​സ്‌​​​പെ​​​ക്ട​​​സും നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലും നേ​​​രി​​​ട്ടും ല​​​ഭി​​​ക്കും. ഫോ​​​ൺ: 04712512662, 2512453, 2512670, 9496551719/ വെ​​​ബ്‌​​​സൈ​​​റ്റ് www.niya masabha.org.
More News