University News
സി​എ ഫൈ​ന​ല്‍ പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു
കൊ​​​ച്ചി: ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്​​​സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) ക​​​ഴി​​​ഞ്ഞ മേ​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​ന്‍റ്​​​സി ഫൈ​​​ന​​​ല്‍ പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ​​​യും ഫ​​​ല​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

1949 ഡി​​​സം​​​ബ​​​ര്‍ മു​​​ത​​​ല്‍ മേ​​​യ്, ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി വ​​​ര്‍​ഷ​​​ത്തി​​​ല്‍ ര​​​ണ്ടു​ ത​​​വ​​​ണ​​യാ​​ണ് ഐ​​​സി​​​എ​​​ഐ പ​​​രീ​​​ക്ഷ​​​ക​​​ള്‍ ന​​​ട​​​ത്തു​​ന്ന​​ത്. ഇ​​​ന്ത്യ​​​യി​​​ൽ 305 പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 33,368 പേ​​​ര്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പ​​​രീ​​​ക്ഷ​​​യും 398 പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 29,049 പേ​​​ര്‍ ഫൈ​​​ന​​​ല്‍ പ​​​രീ​​​ക്ഷ​​​യും എ​​​ഴു​​​തി​. ഫൈ​​​ന​​​ല്‍ (പ​​​ഴ​​​യ സി​​​ല​​​ബ​​​സ്) ഗ്രൂ​​​പ്പ് 1 ല്‍ 18.40 ​​​ശ​​​ത​​​മാ​​​ന​​​വും ഗ്രൂ​​​പ്പ് 2 വി​​​ല്‍ 23.72 ശ​​​ത​​​മാ​​​ന​​​വും ഫൈ​​​ന​​​ല്‍ (പു​​​തി​​​യ സി​​​ല​​​ബ​​​സ്) ഗ്രൂ​​​പ്പ് 1 ല്‍ 16.87 ​​​ശ​​​ത​​​മാ​​ന​​​വും ഗ്രൂ​​​പ്പ് 2 വി​​​ല്‍ 17.55 ശ​​​ത​​​മാ​​​നം പേ​​​രും വി​​​ജ​​​യി​​​ച്ചു. മൊ​​​ത്തം 10,276 പേ​​​ര്‍ ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രാ​​​കാ​​​ന്‍ അ​​​ര്‍​ഹ​​​ത നേ​​​ടി. മേ​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പ​​​രീ​​​ക്ഷ​​​യി​​​ല്‍ മൊ​​​ത്തം 30,971 പേ​​​ര്‍ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ല്‍ 5,753 പേ​​​ര്‍ (18.58 ശ​​​ത​​​മാ​​​നം) വി​​​ജ​​​യി​​​ച്ചു.
More News