ഒറ്റത്തവണ വെരിഫിക്കേഷൻ
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ കാറ്റഗറി നന്പർ 123/2017 പ്രകാരം റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒറ്റത്തവണ വെരിഫിക്കേഷന് 12ന് ഹാജരാകാൻ അറിയിപ്പ് ലഭിച്ചവർ 19ന് കൊല്ലം ജില്ലാ ഓഫീസിൽ ഹാജരാകണം.