University News
അ​​​ഭി​​​മു​​​ഖം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 272/2017 പ്ര​​​കാ​​​രം വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ്(​​​മ​​​ല​​​യാ​​​ളം) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ല്ലം ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ൽ അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തും. അ​​​റി​​​യി​​​പ്പ് പ്രൊ​​​ഫൈ​​​ൽ, എ​​​സ്എം​​​എ​​​സ് വ​​​ഴി അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.
More News