Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷ മാ​റ്റി
16ന് ​ന​ട​ത്താ​നി​രു​ന്ന സി​എ​സ്എ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വൈ​വാ വോ​സി

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക് (ബി​എ​സ്‌​ഡ​ബ്ല്യൂ) (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മി​ന്‍റെ വൈ​വാ വോ​സി 22ന് ​വൈ​റ്റ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് പ​ന​ച്ച​മൂ​ടും 29 ന് ​നാ​ഷ​ണ​ൽ കോ​ള​ജ് അ​ന്പ​ല​ത്ത​റ​യി​ലും സെ​പ്റ്റം​ബ​ർ 19ന് ​വി​ദ്യാ​ധി​രാ​ജ കോ​ള​ജ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​ഗ​സ്റ്റ് 12 ന് ​കൊ​ട്ടി​യം എ​ൻ​എ​സ്എ​സ് ലോ ​കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി വൈ​വാ വോ​സി 19 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ലാ​ബ് പ​രീ​ക്ഷ

2019 മേ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ കെ​മി​സ്ട്രി ലാ​ബ് പ​രീ​ക്ഷ​ക​ൾ 27 ന് ​എ​ൻ​എ​സ്എ​സ് കോ​ള​ജ് ചേ​ർ​ത്ത​ല​യി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മേ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പ്രോ​ഗ്രാ​മി​ന്‍റെ കെ​മി​സ്ട്രി ലാ​ബ് പ​രീ​ക്ഷ 20, 22 തീ​യ​തി​ക​ളി​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2019 ആ​ഗ​സ്റ്റ് 14ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​യു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച തീ​യ​തി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ റ​ദ്ദാ​ക്കി

2019 ആ​ഗ​സ്റ്റ് എ​ട്ടി​ന് ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി (ബോ​ട്ട​ണി) ‘BO 223 Cell and Molecular Biology and Genetics (2013 സ്കീം 2015 ​അ​ഡ്മി​ഷ​ൻ മു​ത​ൽ)’ പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ 22 ന് 9.30 ​മു​ത​ൽ 12.30 വ​രെ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ർ കോ​ഴ്സ്കോ​ഡി​ൽ വ​രു​ന്ന (2008 സ്കീം) ​ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2008 സ്കീം ​ഏ​ഴ്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

20 ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് & മൂ​ന്ന് സ​ബ്സി​ഡി​യ​റി പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്, അ​ന്പ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് എ​ന്നി​വ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ളേ​ജ്, നീ​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ്, ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര എ​സ്ജി കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. ആ​ലു​പ്പു​ഴ എ​സ്ഡി കോ​ള​ജ്, ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ അ​ന്പ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പു​തി​യ കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള​ള കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ/​അ​ഡീ​ഷ​ണ​ൽ ബാ​ച്ച്/​സീ​റ്റ് വ​ർ​ധ​ന എ​ന്നി​വ​യ്ക്കു​മു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ​ടൈം/​പാ​ർ​ട്ട് ടൈം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) (2008 ​സ്കീം അ​ഡീ​ഷ​ണ​ൽ/​മേ​ഴ്സി ചാ​ൻ​സ്) (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം.

പ്ര​വ​ർ​ത്ത​ന സ​മ​യം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം കാ​ന്പ​സി​ലു​ള്ള ക്യാ​ഷ് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 10 മു​ത​ൽ നാ​ലു​വ​രെ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ ഒ​ന്നാം വ​ർ​ഷ എം​ടെ​ക് ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് 2019 20 പ്രോ​ഗ്രാ​മി​ൽ ജ​ന​റ​ൽ ആ​ൻ​ഡ് റി​സ​ർ​വേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട് (ജ​ന​റ​ൽ, ഒ​ബി​സി, എ​സ്ഇ​ബി​സി, എ​സ്‌​സി ആ​ൻ​ഡ് എ​സ്ടി). അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 19ന് ​രാ​വി​ലെ 10.30ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2305321

ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഒ​പ്റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ), ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് എ​ന്നീ എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 19 ന് ​രാ​വി​ലെ 10ന് ​അ​താ​തു പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019

ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് മേ​ഖ​ല ത​ല​ത്തി​ൽ
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളു​ടെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 17ന് ​സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള സെ​ന​റ്റ് ഹാ​ളി​ലും, അ​ടൂ​ർ മേ​ഖ​ല​യി​ലേ​ത് 19ന് ​അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും, ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലേ​ത് 20ന് ​ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും, കൊ​ല്ലം മേ​ഖ​ല​യി​ലേ​ത് 21ന് ​കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും ന​ട​ത്തും. മേ​ഖ​ലാ​ത​ല​ത്തി​ൽ ന​ട​ന്ന എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം ഒ​ഴി​വ് വ​ന്ന സീ​റ്റു​ക​ൾ അ​ർ​ഹ​രാ​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് നി​യ​മാ​നു​സൃ​തം മാ​റ്റി ഈ ​സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് വ​ഴി നി​ക​ത്തും.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഈ ​സ​മ​യ​ത്തി​ന​കം ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്നും റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി​സി വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കി​ല്ല. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു വ​ര​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ട​ക്കു​ക. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും പ​രി​ഗ​ണി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഒ​ടു​ക്കേ​ണ്ട​താ​യ പ്ര​വേ​ശ​ന ഫീ​സ് 1860/ രൂ​പ (എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം 940/രൂ​പ). ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 430/ രൂ​പ​യും (എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം 220/രൂ​പ) ഒ​ടു​ക്ക​ണം. ഇ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. പ്ര​വേ​ശ​ന ഫീ​സ് മു​ൻ​പ് ഒ​ടു​ക്കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഈ ​തു​ക ഒ​ടു​ക്കേ​ണ്ട​തി​ല്ല. ആ​യ​തി​നാ​ൽ അ​വ​ർ ഈ ​തു​ക ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് നി​ശ്ച​യ​മാ​യും കൈ​വ​ശം സൂ​ക്ഷി​ക്ക​ണം. സ്വാ​ശ്ര​യ(​മെ​റി​റ്റ് സീ​റ്റു​ക​ൾ)/​യു​ഐ​ടി കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മേ​ൽ പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്ക​ണം. കോ​ള​ജ് ത​ല​ത്തി​ൽ നേ​രി​ട്ടു​ള്ള പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. സ​ർ​വ​ക​ലാ​ശാ​ല നി​ശ്ച​യി​ക്കു​ന്ന തീ​യ​തി​ക്കു ശേ​ഷം ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളേ​യും പ​രി​ഗ​ണി​ച്ച ശേ​ഷം മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ അ​യ​യ്ക്കേ​ണ്ട​തി​ല്ല.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.