University News
ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ
മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ 22 മു​​​ത​​​ൽ അ​​​താ​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2013 സ്കീം) ​​​മേ​​​യ് 2019 (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ്രാ​​​ക്ടി​​​ക്ക​​​ൽ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ബ്രാ​​​ഞ്ചു​​​ക​​​ളു​​​ടെ പ്രോ​​​ഗ്രാ​​​മിം​​​ഗ് ലാ​​​ബ് കാ​​​ര്യ​​​വ​​​ട്ടം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ 16 ന് ​​​ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷ തീ​​​യ​​​തി

19, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​എം പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം 22, 29 തീ​​​യ​​​തി​​​ക​​​ളി​​​ലേ​​​യ്ക്ക് പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​ച്ചു.

30, സെ​​​പ്റ്റം​​​ബ​​​ർ 2, 4 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​എം ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം സെ​​​പ്റ്റം​​​ബ​​​ർ 3, 5, 17 തീ​​​യ​​​തി​​​ക​​​ളി​​​ലേ​​​യ്ക്ക് പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു.

ക്ലാ​​​സ് ഇ​​​ല്ല

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ 10, 11 തീ​​​യ​​​തി​​​ക​​​ളി​​​ലെ എ​​​ല്ലാ ക്ലാ​​​സു​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു.

ടൈം​​​ടേ​​​ബി​​​ൾ

26 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ റീ​​​സ്ട്ര​​​ക്ച്ചേ​​​ർ​​​ഡ്/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളു​​​ടെ മേ​​​ഴ്സി​​​ചാ​​​ൻ​​​സ് (2008 അ​​​ഡ്മി​​​ഷ​​​ൻ വ​​​രെ)/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2009 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. യു​​​ഐ​​​ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, അ​​​ടൂ​​​ർ, ആ​​​ല​​​പ്പു​​​ഴ എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് വാ​​​ങ്ങി, മേ​​​ൽ പ​​​റ​​​ഞ്ഞ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ (2011 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി), സെ​​​പ്റ്റം​​​ബ​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (2018 സ്കീം ​​​റെ​​​ഗു​​​ല​​​ർ, 2014 സ്കീം ​​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ആ​​​ന്‍റ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) (ബി​​​എ​​​ച്ച്എം/​​​ബി​​​എ​​​ച്ച്എം​​​സി​​​ടി) ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.