Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2018 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം സി​​​​ബി​​​​സി​​​​എ​​​​സ് (മോ​​​​ഡ​​​​ൽ 1, 2, 3) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

ക്ലാ​​​​സു​​​​ക​​​​ൾ മാ​​​​റ്റി

ലൈ​​​​ഫ് ലോം​​​​ഗ് ലേ​​​​ണിം​​​​ഗ് ആ​​​​ൻ​​​​ഡ് എ​​​​ക്സ്റ്റ​​​​ൻ​​​​ഷ​​​​ൻ പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ 10, 11 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ക്ലാ​​​​സ് മാ​​​​റ്റി.

വൈ​​​​വ​​​​വോ​​​​സി മാ​​​​റ്റി

12, 13 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന പ​​​​ത്താം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ആ​​​​ർ​​​​ക് (റെ​​​​ഗു​​​​ല​​​​ർ/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) ജൂ​​​​ണ്‍ 2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ തീ​​​​സി​​​​സ് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​വും വൈ​​​​വാ​​​​വോ​​​​സി​​​​യും മാ​​​​റ്റി. പു​​​​തു​​​​ക്കി​​​​യ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട്. മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നു​​​​ള്ള തീ​​​​സി​​​​സ് 13നു ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

പ​​​​രീ​​​​ക്ഷ തീ​​​​യ​​​​തി

ഒ​​​​ന്നും മൂ​​​​ന്നും ര​​​​ണ്ടും വ​​​​ർ​​​​ഷ അ​​​​ഡ്വാ​​​​ൻ​​​​സ്ഡ് ഡി​​​​പ്ലോ​​​​മ ഇ​​​​ൻ ആ​​​​ർ​​​​ക്കി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് മ്യൂ​​​​സി​​​​യോ​​​​ള​​​​ജി (റെ​​​​ഗു​​​​ല​​​​ർ) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം 27, സെ​​​​പ്റ്റം​​​​ബ​​​​ർ നാ​​​​ല്, സെ​​​​പ്റ്റം​​​​ബ​​​​ർ 18 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. 14 വ​​​​രെ​​​​യും 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 16 വ​​​​രെ​​​​യും 1000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ 17 വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.

ബി​​​​എ, ബി​​​​കോം പ്രൈ​​​​വ​​​​റ്റ്; പ​​​​രീ​​​​ക്ഷ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ

മൂ​​​​ന്നും നാ​​​​ലും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ (2017 അ​​​​ഡ്മി​​​​ഷ​​​​ൻ സി​​​​ബി​​​​സി​​​​എ​​​​സ് റെ​​​​ഗു​​​​ല​​​​ർ/2017​​​​നു മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള ഹാ​​​​ൾ​​​​ടി​​​​ക്ക​​​​റ്റ് വി​​​​ത​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​മാ​​​​യി. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം www.mgu.ac.in ൽ ല​​​​ഭി​​​​ക്കും.

വ​​​​നി​​​​ത ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ

ലേ​​​​ഡീ​​​​സ് ഫി​​​​റ്റ്ന​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ ക​​​​രാ​​​​റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ വ​​​​നി​​​​ത ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​റെ നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മാ​​​​സം 12,500 രൂ​​​​പ​​​​യാ​​​​ണ് പ്ര​​​​തി​​​​ഫ​​​​ലം. യോ​​​​ഗ്യ​​​​ത: പ്ല​​​​സ്ടു പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം, വെ​​​​യി​​​​റ്റ് ലി​​​​ഫ്റ്റിം​​​​ഗ്, പ​​​​വ​​​​ർ ലി​​​​ഫ്റ്റിം​​​​ഗ്, ബോ​​​​ഡി ബി​​​​ൽ​​​​ഡിം​​​​ഗ് ഇ​​​​വ​​​​യി​​​​ലേ​​​​തെ​​​​ങ്കി​​​​ലു​​​​മു​​​​ള്ള പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​തെ വ​​​​നി​​​​ത ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​റെ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള പ്ര​​​​വൃ​​​​ത്തി പ​​​​രി​​​​ച​​​​യം, അം​​​​ഗീ​​​​കൃ​​​​ത അ​​​​ലോ​​​​പ്പ​​​​തി ഡോ​​​​ക്ട​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഫി​​​​സി​​​​ക്ക​​​​ൽ ഫി​​​​റ്റ്ന​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. ഡെ​​​​പ്യൂ​​​​ട്ടി ര​​​​ജി​​​​സ്ട്രാ​​​​ർ 2 (ഭ​​​​ര​​​​ണ വി​​​​ഭാ​​​​ഗം), മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല, പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി ഹി​​​​ൽ​​​​സ് പി​​​​ഒ, അ​​​​തി​​​​ര​​​​ന്പു​​​​ഴ 686560 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ 15നു ​​​​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു മു​​​​ന്പാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

പി​​​​ജി പ്രൈ​​വ​​റ്റ് ​​സി​​​​ല​​​​ബ​​​​സ്

പി​​​​ജി പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷം മു​​​​ത​​​​ൽ (201920) റെ​​​​ഗു​​​​ല​​​​ർ സ്കീ​​​​മി​​​​ലു​​​​ള്ള പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച സി​​​​ല​​​​ബ​​​​സാ​​​​ണ് ബാ​​​​ധ​​​​കം. വി​​​​ശ​​​​ദ​​​​മാ​​​​യ സി​​​​ല​​​​ബ​​​​സ് www.mgu.ac.in ​​​​ൽ.



ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ക​​ൾ 20 മു​​ത​​ൽ
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം പ​​രീ​​ക്ഷ​​ക​​ൾ 28 മു​​ത​​ൽ
എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 25ന്
ന​ഴ്‌​സു​മാ​ർ​ക്കു ദു​ബാ​യി​ൽ അ​വ​സ​രം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ
എംജി എം​എ​ഡ് (ദ്വി​വ​ത്സ​രം) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ാ മാ​ർ​ച്ച് മൂ​ന്നു​ മു​ത​ൽ
വ​നി​ത​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ഫി​ൽ: പ്ര​വേ​ശ​ന പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും 17ന്
എംജിയിൽ പി​​എ​​ച്ച്ഡി കോ​​ഴ്സ്‌വ​​ർ​​ക്ക് പ​​രീ​​ക്ഷ 15നും 16​​നും
ഒ​ന്നാം സെ​മ​സ​റ്റ​ർ എം​എ​ച്ച്ആ​ർ​എംപ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നുള്ള ക്യാ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 20 മു​ത​ൽ
ഒന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ഴു​മു​ത​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം
സ്പെ​ഷ​ൽ ടീ​ച്ച​ർ ഒ​ഴി​വ്
ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 14, 17 തീ​യ​തി​ക​ളി​ൽ
എംജി: പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി
ബി​എ, ബി​കോം (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​കേ​ന്ദ്രങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
പ​​​​രീ​​​​ക്ഷ ഫ​​​​ലം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.