University News
ടൈം​ടേ​ബി​ൾ
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്സ് ഡി​ഗ്രി പ​രീ​ക്ഷ ഏ​ഴി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്നു ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പേ​പ്പ​ർ II Law of Crimes Criminal Procedure Code പ​രീ​ക്ഷ ആ​റി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഇ​ന്നു ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​പി​എ/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ​എ​ച്ച്ആ​ർ​എം/​എം​എം​സി​ജെ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 19 ലേ​യ്ക്ക് മാ​റ്റി.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ അ​ഞ്ചു​മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കും ല​ക്ഷ്മീ​ബാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലേ​ക്കും എം​ഫി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള ഹാ​ൾ​ടി​ക്ക​റ്റ് admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പ്ര​വേ​ശ​ന പ​രീ​ക്ഷ

കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, ല​ക്ഷ്മീ​ഭാ​യി നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, (സാ​യി എ​ൽ​എ​ൻ​സി​പി​ഇ) 2019 20 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തെ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ് 2 വ​ർ​ഷം) കോ​ഴ്സി​ന് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി മാ​റ്റി​വ​യ്ക്ക​പ്പെ​ട്ട ഏ​ഴ് ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് (പെ​ണ്‍​കു​ട്ടി​ക​ൾ 5 & ആ​ണ്‍​കു​ട്ടി​ക​ൾ 2) നി​ശ്ചി​ത യോ​ഗ്യ​ത​യു​ള​ള എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: എ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (അ​സ്സ​ൽ) അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടി​ന് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഈ ​കോ​ഴ്സി​ലേ​യ്ക്ക് 2019 20 അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യ​വ​ർ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ര​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.lncpe.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

യു​ജി/​പി​ജി സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം


സ്പോ​ർ​ട്സ് ക്വാ​ട്ട അ​പേ​ക്ഷ​ക​ളി​ൻ​മേ​ലു​ള്ള പ​രി​ശോ​ധ​ന പൂ​ർ​ണ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കു​മെ​ന്ന​റി​യി​ച്ചി​രു​ന്ന സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം മാ​റ്റി​വ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.