University News
പ​രീ​ക്ഷാ​ഫ​ലം
മാ​ർ​ച്ചി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ സ​പ്ലി​മെ​ന്‍റ​റി (2011 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി 2017 2019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2019 ഏ​പ്രി​ലി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ​ടൈം/​പാ​ർ​ട്ട് ടൈം) ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) (2008 ​സ്കീം അ​ഡീ​ഷ​ണ​ൽ/​മേ​ഴ്സി ചാ​ൻ​സ്), ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (2003 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് , ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ഗ​സ്റ്റ് ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.


പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​മേ​യ് 2019 (സ​പ്ലി​മെ​ന്‍റ​റി) സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് പ്രാ​ക്ടി​ക്ക​ൽ 29 നും 30 ​നും കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കൊ​ല്ല​ത്തും ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ, എ​ട്ടാം സെ​മ​സ്റ്റ​ർ ബി​കോം (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 30 ന്. ​വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ണി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി (സി​എ​സ്)/​ബി​സി​എ (ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ) സ​പ്ലി​മെ​ന്‍റ​റി ആ​നു​വ​ൽ സ്കീം, ​ന്യൂ സ്കീം (2013, 2014 ​അ​ഡ്മി​ഷ​ൻ) പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് ആ​ൻ​ഡ് വൈ​വ പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പ്

2018 19 വ​ർ​ഷ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള​ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും ഓ​ട്ടോ​ണോ​മ​സ് കോ​ള​ജു​ക​ൾ ഒ​ഴി​കെ) 2018 19 അ​ധ്യ​യ​ന വ​ർ​ഷം വി​വി​ധ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും (ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/ ബി​സി​എ/​ബി​എ​ഡ്/​എ​ൽ​എ​ൽ​ബി/​ബി​ടെ​ക്/​എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​സി​ജെ/​എം​ബി​എ/​എം​എ​ഡ്/​എ​ൽ​എ​ൽ​എം/ എം​എ ജ​ർ​മ​ൻ/​എം​എ റ​ഷ്യ​ൻ/​എം​ടെ​ക്) പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി വ​ഴി നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​യും യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള രാ​ജാ ര​വി വ​ർ​മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ലേ​ക്ക് മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ പെ​യി​ന്‍റിം​ഗ്, മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ ആ​ർ​ട്ട് ഹി​സ്റ്റ​റി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് 2019 20 വ​ർ​ഷ​ത്തേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് അ​ഞ്ചി​ലേ​ക്ക് നീ​ട്ടി. പ്ര​വേ​ശ​ന പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 12 ന് ​രാ​വി​ലെ​യും അ​ഭി​മു​ഖം അ​ന്നേ ദി​വ​സം ഉ​ച്ച​യ്ക്ക് ശേ​ഷ​വും ന​ട​ത്തു​ന്ന​താ​ണ്. ഓ​ഗ​സ്റ്റ് 19 ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.


മേ​ഴ്സി​ചാ​ൻ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി 2009 സ്കീ​മി​ൽ പ​ഠി​ച്ചി​രു​ന്ന എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​റു​ക​ളി​ൽ മേ​ഴ്സി​ചാ​ൻ​സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു.


സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്കു​ള്ള (ഇ​സി, സി​എ​സ്, ഐ​ടി ബ്രാ​ഞ്ചു​ക​ൾ) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 29 നു ​രാ​വി​ലെ 10 മു​ത​ൽ കോ​ള​ജി​ൽ ന​ട​ത്തും.