University News
ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് ക്ലാ​സു​ക​ൾ നാ​ളെ തു​ട​ങ്ങും
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സാ​​​​ങ്കേ​​​തി​​​​ക സ​​​ർ​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​ള്ള സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ​​ബി​​ടെ​​​​ക്, ബി ​​​​ആ​​ർ​​ക്ക് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​യും ഒ​​ന്നാം​​വ​​ർ​​ഷ ബി​​​​ടെ​​​​ക് ക്ലാ​​സു​​ക​​ൾ നാ​​​​ളെ തു​​​​ട​​ങ്ങു​​മെ​​ന്നു വൈ​​​​സ് ചാ​​ൻ​​സ​​ല​​ർ ഡോ.​​​​എം.​​​​എ​​​​സ് രാ​​​​ജ​​​​ശ്രീ അ​​​​റി​​​​യി​​​​ച്ചു.

നാ​​​​ളെ രാ​​​​വി​​​​ലെ 11ന് ​​​​ഉ​​ന്ന​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​ന്ത്രി ഡോ. ​​കെ.​​​​ടി. ജ​​​​ലീ​​ൽ സ​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്കു കീ​​​​ഴി​​​​ലു​​ള്ള എ​​ല്ലാ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​യും കു​​​​ട്ടി​​ക​​​​ളു​​​​മാ​​​​യി വീ​​​​ഡി​​​​യോ കോ​​​​ൺ​​ഫ​​​​റ​​ൻ​​സിം​​​​ഗ് സം​​​​വി​​​​ധാ​​​​നം വ​​​​ഴി സം​​​​സാ​​​​രി​​ക്കും.
More News