University News
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ വി​വി​ധ പി​ജി ഡി​ഗ്രി, ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
202526 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ എം​എ​സ്‌​സി നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി, എം​എ​സ്‌​സി കം​പ്യു​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ഫോ​ർ സ്പെ​ഷ​ൽ പ്ലാ​നിം​ഗ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് മ​ഞ്ചേ​ശ്വ​രം കാ​മ്പ​സി​ലെ എ​ൽ​എ​ൽ​എം പ്രോ​ഗ്രാ​മി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റ് മു​ഖേ​ന (www.admission.kannuruniversity.ac.in) ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ അ​ഞ്ച്.

പി​ജി ഡി​ഗ്രി പ്രോ​ഗ്രാ​മി​നു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് എ​സ്‌​സി/ എ​സ്ടി/PwBD വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 300 രൂ​പ​യും മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 600 രൂ​പ​യു​മാ​ണ്. ഓ​രോ അ​ധി​ക പി​ജി പ്രോ​ഗ്രാ​മി​നും അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് എ​സ്‌​സി/​എ​സ്ടി/PwBD വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 200 രൂ​പ വീ​ത​വും, മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 400 രൂ​പ വീ​ത​വു​മാ​ണ്. ഒ​ര​പേ​ക്ഷ​ക​ന് പ​ര​മാ​വ​ധി നാ​ല് പ്രോ​ഗ്രാ​മു​ക​ൾ വ​രെ അ​പേ​ക്ഷി​ക്കാം.

പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ഫോ​ർ സ്പേ​ഷ​ൽ പ്ലാ​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ര​ജി​സ്‌​ട്രേ ഷ​ൻ ഫീ​സ് എ​സ്‌​സി/​എ​സ്ടി/PwBD വി​ഭാ​ഗ​ങ്ങ​ൾ​ക്ക് Rs. 500, മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് Rs. 1,000 എ​ന്ന പ്ര​കാ​ര​മാ​ണ്.

SBI epay വ​ഴി ഓ​ണ്‍​ലൈ​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഒ​ടു​ക്കേ​ണ്ട​ത്. ഡി​ഡി, ചെ​ക്ക്, ച​ലാ​ൻ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റി​ന്‍റെ പ്രി​ന്‍റൗ​ട്ടും സൂ​ക്ഷി​ക്കേ​ണ്ട​തും അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന​പ​രീ​ക്ഷ​യ്ക്ക് ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

വെ​യി​റ്റേ​ജ്/ സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം അ​ഡ്മി ഷ​ൻ സ​മ​യ​ത്ത് പ്ര​സ്തു​ത രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ലും മേ​ല്പ​റ​ഞ്ഞ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത​ല്ല.

പ്രോ​സ്പെ​ക്ട​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സം​ശ​യ​ങ്ങ​ൾ​ക്ക് ഫോ​ൺ /ഇ​മെ​യി​ല്‍ മു​ഖാ​ന്ത​രം മാ​ത്രം ബ​ന്ധ​പ്പെ​ടു​ക.
ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ : 7356948230. E mail id: [email protected]

അ​ധ്യാ​പ​ക നി​യ​മ​നം വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കe​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് റൂ​റ​ൽ ആ​ൻ​ഡ് ട്രൈ​ബ​ൽ സോ​ഷ്യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ നി​ല​വി​ൽ താ​ത്കാ​ലി​ക ദി​വ​സ വേ​ത​ന​ടി​സ്ഥാ ന​ത്തി​ൽ ഒ​ഴി​വു​ള്ള ര​ണ്ട് അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ (യു​ജി​സി മാ​ന​ദ​ണ്ഡ പ്ര​കാ​രം), അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും, ഒ​ന്ന് വീ​തം പ​ക​ർ​പ്പു​ക​ളു​മാ​യി പ​ഠ​ന വ​കു​പ്പ് മേ​ധാ​വി മു​മ്പാ​കെ ജൂ​ൺ ര​ണ്ടി​ന് രാ​വി​ലെ11 ന് ​ഹാ​ജ​രാ​ക​ണം.

താ​ത്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ/​സെ​ന്‍റ​റു​ക​ളി​ൽ ഒ​രു വ​ർ​ഷ കാ​ലാ​വ​ധി വ്യ​വ​സ്ഥ​യി​ൽ Guest Faculty ( on daily wage basis) ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​രാ​യ വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു . ഓ​ൺ​ലൈ​ൻ ആ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് . അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 04.06.2025 അ​പേ​ക്ഷ ഫീ​സ് 1500 രൂ​പ ( SC/ST, PWBR വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 750 രൂ​പ ) ഓ​ൺ​ലൈ​ൻ ആ​യാ​ണ് അ​പേ​ക്ഷ ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത് .
വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലേ​യും ഒ​ഴി​വു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ , യോ​ഗ്യ​ത , വേ​ത​നം തു​ട​ങ്ങി എ​ല്ലാ വി​ശ​ദ വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി www.kannuruniv.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക .

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് 2023 അ​ഡ്മി​ഷ​ൻ/​സി​ല​ബ​സ് റെ​ഗു​ല​ർ ) (2022അ​ഡ്മി​ഷ​ൻ/ സി​ല​ബ​സ് (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) മേ​യ് 2025 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 11.06.2025 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ബി​എ എ​ക്സി​ക്യൂ​ട്ടീ​വ് ഈ​വ​നിം​ഗ് പ്രോ​ഗ്രാം (202526) :ജൂ​ൺ 30 വ​രെ അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, താ​വ​ക്ക​ര കാ​മ്പ​സി​ൽ കോ​സ്റ്റ് ഷേ​റിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന “മാ​സ്റ്റ​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം​ബി​എ) എ​ക്സി​ക്യൂ​ട്ടീ​വ് ഈ​വ​നിം​ഗ് പ്രോ​ഗ്രാം”(202526) പ്ര​വേ​ശ​ന​ത്തി​ന് 30.06.2025 വ​രെ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ബി​രു​ദ​വും സ​ർ​ക്കാ​ർ/​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും; കോ​ഴ്സ് ഫീ​സ്: ഓ​രോ സെ​മ​സ്റ്റ​റി​നും 35,000 രൂ​പ.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും 03.07.2025 ന് ​വൈ​കി​ട്ട് നാ​ലി​ന് മു​ൻ​പ് താ​വ​ക്ക​ര കാ​ന്പ​സി​ലെ സ്‌​കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in Academics → Centre for Lifelong Learning→ MBA admission)

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ർ​ണിം​ഗി​ന് കീ​ഴി​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യു​ജി​യ്ക്ക് ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ (2024 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​യ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ് എ​ന്ന ആ​പ്പ് വ​ഴി ന​ട​ത്താ​വു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പി​ആ​ർ​എ​ൻ, ഡേ​റ്റ് ഓ​ഫ് ബ​ർ​ത്ത് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ആ​പ്പി​ൽ ലോ​ഗി​ൻ ചെ​യ്ത് എ​ക്സാം ഫീ ​സ​ബ്‌​മി​ഷ​ൻ എ​ന്ന മെ​നു വ​ഴി ഫീ ​അ​ട​യ്ക്കാ​വു​ന്ന​താ​ണ്.

ക​രാ​ർ അ​ധ്യാ​പ​ക നി​യ​മ​നം അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ഒ​രു വ​ർ​ഷ കാ​ലാ​വ​ധി വ്യ​വ​സ്ഥ​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ക​രാ​ർ ) ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​ൻ ആ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 06.06.2025 അ​പേ​ക്ഷ ഫീ​സ് 1500 രൂ​പ ( SC/ST, PWBR വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 750 രൂ​പ ) ഓ​ൺ​ലൈ​ൻ ആ​യാ​ണ് അ​പേ​ക്ഷ ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത് .

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും സെ​ന്‍റ​റി​ലു​ക​ളി​ലെ​യും ഒ​ഴി​വു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ, യോ​ഗ്യ​ത, വേ​ത​നം തു​ട​ങ്ങി എ​ല്ലാ വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി www.kannuruniv.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക .

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2024അ​ഡ്മി​ഷ​ൻ ) ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (FYUGP പാ​റ്റേ​ൺ ) ഒ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2024 ) പ​രീ​ക്ഷ​യ്ക്ക് 01.06.2025 വ​രെ പി​ഴ​യി​ല്ലാ​തെ​യും 02.06.2025 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം .