University News
പ​രീ​ക്ഷാ ഫ​ലം
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഡി​ഗ്രി(​സി​ബി​സി​എ​സ്എ​സ് 2023 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി, മേ​യ് 2025 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 09.06.2025 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

08.07.2025 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ ) മേ​യ് 2025 പ​രീ​ക്ഷ​ക​ൾ​ക്ക് 04.06.2025 മു​ത​ൽ 11.06.2025 വ​രെ പി​ഴ​യി​ല്ലാ​തെ​യും 13.06.2025 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം.

09.07.2025 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ) മേ​യ് 2025 പ​രീ​ക്ഷ​ക​ൾ​ക്ക് 10.06.2025 മു​ത​ൽ 16.06.2025 വ​രെ പി​ഴ​യി​ല്ലാ​തെ​യും18.06.2025 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി. ​ഫു​ഡ് ടെ​ക്നോ​ള​ജി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), ഏ​പ്രി​ൽ 2025 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജൂ​ൺ മൂ​ന്ന്, നാ​ല്, ഒ​ൻ​പ​ത്, പ​ത്ത് അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ പി​ജി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2025, വി​വി​ധ​വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വൈ​വ​വോ​സി എ​ന്നി​വ താ​ഴെ പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. എം​എ ഇം​ഗ്ലീ​ഷ്​ജൂ​ൺ മൂ​ന്ന്, നാ​ല്, എം​എ അ​റ​ബി​ക്​ജൂ​ൺ മൂ​ന്ന്, നാ​ല്, എം​എ ഫി​ലോ​സ​ഫി ജൂ​ൺ10, എം​എ​സ്ഡ​ബ്ല്യു​ജൂ​ൺ 3 മു​ത​ൽ 12 വ​രെ.