University News
പ​രീ​ക്ഷാ​ഫ​ലം
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ അ​ഞ്ച് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (എ​ഫ്‌​വൈ​ഐ​എം​പി.) പ്രോ​ഗ്രാ​മു​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ), മേ​യ് 2025 പ​രീ​ക്ഷാ ഫ​ലം പ​ഠ​ന വ​കു​പ്പു​ക​ൾ​ക്ക് അ​വ​രു​ടെ കെ ​റീ​പ് ലോ​ഗി​നി​ൽ നി​ന്നും, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ്പി​ൽ (ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ൻ​റ്) നി​ന്നും ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന / സൂ​ക്ഷ്മ പ​രി​ശോ​ധ​ന /ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 04/06/2025 നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ ട്രൈ​ബ​ൽ ആ​ൻ​ഡ് റൂ​റ​ൽ സ്റ്റ​ഡീ​സ് പ്രോ​ഗ്രാം

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മാ​ന​ന്ത​വാ​ടി കാ​ന്പ​സ് ഗോ​ത്ര​വ​ർ​ഗ ഗ്രാ​മീ​ണ പ​ഠ​നം എം​എ പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ പാ​ർ​ശ്വ​വ​ത്കൃ​ത സ​മൂ​ഹ​ങ്ങ​ളാ​യ ഗോ​ത്ര​ഗ്രാ​മീ​ണ ജ​ന​ത​യെ​കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക​വ​ഴി പു​തു​അ​റി​വു​ക​ളും പു​തി​യ ദി​ശാ​ബോ​ധ​ങ്ങ​ളും ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ഈ ​പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. 45% മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദ​മാ​ണ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത. നി​ല​വി​ൽ ഫ​ലം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31 . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഹാ​ൾ​ടി​ക്ക​റ്റ്

28ന് ​ആ​രം​ഭി​ക്കു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​കോം ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. പ്രി​ന്‍റൗ​ട്ടി​ൽ ഫോ​ട്ടോ പ​തി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്തി ഹാ​ൾ​ടി​ക്ക​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ട്ടോ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​ർ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും ഗ​വ.​അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​വ​ശം ക​രു​ത​ണം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വൈ​വ​വോ​സി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ പി​ജി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2025, വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ (ന്യൂ​ജ​ന​റേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​പ്പെ​ടെ) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വൈ​വ​വോ​സി എ​ന്നി​വ താ​ഴെ​പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് : 2025 ജൂ​ൺ മൂ​ന്ന്, നാ​ല്. എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്​ജൂ​ൺ മൂ​ന്ന്, നാ​ല്, എം​എ​സ്‌​സി ബോ​ട്ട​ണി ജൂ​ൺ നാ​ലു മു​ത​ൽ 11 വ​രെ, എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ്​ജൂ​ൺ ഒ​ൻ​പ​ത്, പ​ത്ത്.