University News
ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​സി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. 179 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ( എ​സ്എ​സ്എ​ൽ​സി ആ​ൻ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി) ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 28ന് ​രാ​വി​ലെ 10.30ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം എ​ടാ​ട്ടു​ള്ള പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്ന് (ന​വം​ബ​ർ 2024) , നാ​ല് സെ​മ​സ്റ്റ​ർ (മേയ് 2024) ത്രി​വ​ത്സ​ര എ​ൽഎ​ൽബി , ​അ​ഞ്ച് , ഏ​ഴ്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​ർ ബിഎഎ​ൽഎ​ൽ ബി (​ന​വം​ബ​ർ 2024) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഹാ​ൾ ടി​ക്ക​റ്റ്

26.05.2025 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എംഎസ്‌സി (റ​ഗു​ല​ർ സ്പോ​ർ​ട്സ് സ്പെ​ഷ്യ​ൽ) ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ, ഒ​റി​ജി​ന​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി വ​ന്നു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാന്പസിലെ ബ​ന്ധ​പ്പെ​ട്ട സെ​ക്ഷ​നി​ൽ നി​ന്ന് നേ​രി​ട്ട് കൈപ്പറ്റണം

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​​ പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യം​വൈ​വ​വോ​സി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ പിജി ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍ററി) ഏ​പ്രി​ൽ 2025, വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യം/​വൈ​വ​വോ​സി എ​ന്നി​വ താ​ഴെ പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാണ് . ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം. വിഷയം, തീയതി എന്നീ ക്രമത്തിൽ ചുവടെ.

എംഎ ജേ​ണ​ലി​സം ആൻഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ മേയ് 26, ജൂ​ൺ ഒൻപത്, എംഎ​സ്‌സി മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി മേയ് 26 മു​ത​ൽ 31 വ​രെ. എംഎസ്‌സി ഫോ​റ​സ്ട്രി മേയ് 28,29 എംഎസ്‌സി സ്റ്റാ​റ്റി​സ്റ്റി​ക്സ് ജൂ​ൺ മൂന്ന്, നാല്, എംഎസ്‌സി ബയോകെമിസ്ട്രിജൂൺ മൂന്നു മുതൽ പത്തുവരെ.