University News
പ​രീ​ക്ഷാ ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ എം​കോം (ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്. റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ), മേ​യ് 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2024 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. (www.kannuruniversity.ac.in).ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നു​മു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ.

ഹാ​ൾ​ടി​ക്ക​റ്റ്

23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. (www.kannuruniversity.ac.in ).

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഡി​സെ​ൻ​ട്ര​ലൈ​സേ​ഷ​ൻ ആ​ൻ​ഡ് ലോ​ക്ക​ൽ ഗ​വേ​ർ​ണ​ൻ​സ്/ പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് / സോ​ഷ്യ​ൽ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഡി​ഗ്രി, ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വൈ​വ വോ​സ് പ​രീ​ക്ഷ​ക​ൾ മേ​യ് 27, 28 തീ​യ​തി​ക​ളി​ൽ ത​ളി​പ്പ​റ​ന്പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ലീ​ഡ​ർ​ഷി​പ്പി​ൽ വ​ച്ചു ന​ട​ത്തും.​ടൈം ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പു​തു​ക്കി​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

എ​ഫ്‌​വൈ​യു​ജി​പി പാ​റ്റേ​ണി​ൽ ന​ട​ത്തു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ത്രി​വ​ത്സ​ര ബി​രു​ദ പ്രോ​ഗ്രാ​മു ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് (ന​വം​ബ​ർ 2024) 26 മു​ത​ൽ 29 വ​രെ പി​ഴ​യി​ല്ലാ​തെ​യും 30 വ​രെ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പു​തു​ക്കി​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സൗ​ജ​ന്യ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ആ​ൻ​ഡ് മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ങ്ങ​ളി​ലെ ജോ​ലി ഒ​ഴി​വു​ക​ളി​ലേ​ക്ക് 24 ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക്12 വ​രെ സൗ​ജ​ന്യ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​യി​ൽ​സ് മാ​നേ​ജ​ർ, ടെ​ലി കോ​ള​ർ, മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യു​ട്ടീ​വ്, ഗ്രാ​ജ്വേ​റ്റ് സെ​യി​ൽ​സ് ട്രെ​യി​നി, സെ​യി​ൽ​സ് ഓ​ഫീ​സ​ർ, ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ തു​ട​ങ്ങി​യ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ബി​രു​ദം, യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി ക​ൾ അ​ന്നേ ദി​വ​സം രാ​വി​ലെ 9.30 ന് ​ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ താ​വ​ക്ക​ര ആ​സ്ഥാ​ന​ത്തെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ മൂ​ന്ന് സെ​റ്റ് ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം എ​ത്തി​ച്ചേ രേ​ണ്ട​താ​ണ്. ഫോ​ൺ: 04972703130 .

ക​ണ്ണൂ​ർ, മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല; പി​ജി പ്രോ​ഗ്രാം 30 വ​രെ അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി), എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി) പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. സം​ശ​യ​ങ്ങ​ൾ​ക്ക് ഫോ​ൺ/​ഇ​മെ​യി​ൽ മു​ഖാ​ന്തി​രം മാ​ത്രം ബ​ന്ധ​പ്പെ​ടു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 7356948230 . Email id: [email protected]