University News
ഹാൾ ടിക്കറ്റ്
കണ്ണൂർ: പാലയാട്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് ബിഎഎൽഎൽബി (റെഗുലർ/സപ്ലിമെന്‍ററി), മെയ് 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈനായി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽനിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം. ഫോൺ: 04972715264.

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദം (സിസിഎസ്എസ് 2009 മുതൽ 2013 വരെ അഡ്മിഷൻ ) നവംബർ 2024 മേഴ്‌സി ചാൻസ് പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
More News