University News
പരീക്ഷാ വിജ്ഞാപനം
തലശേരി: പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ബിഎഎൽഎൽബി മേയ് 2025 പരീക്ഷകൾക്ക് എട്ടു മുതൽ15 വരെ പിഴയില്ലാതെയും 16 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
More News