University News
ഹാ​ൾ ടി​ക്ക​റ്റ്
ഏ​പ്രി​ൽ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്‌​മെ​ന്‍റ്) ) ഏ​പ്രി​ൽ 2025, നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദം ( റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ്) ഏ​പ്രി​ൽ 2025 , എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ്, നോ​മി​ന​ൽ റോ​ൾ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ സ​മ​യം രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ. (വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9. 30 മു​ത​ൽ 12 .30 വ​രെ)
More News