കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (സിബിസി എസ്എസ് ) റഗുലർ/ സപ്ലിമെന്ററി നവംബർ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 12/03/25 വരെ അപേക്ഷിക്കാം.
അധ്യാപക നിയമനം
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറന്പ് കാന്പസിലെ മാത്തമാറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഒരു താത്കാലിക അധ്യാപകന്റെ ഒഴിവുണ്ട് . യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 332025 രാവിലെ 10.30 ന് വകുപ്പ് മേധാവിയുടെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9446477054.
പുനർമൂല്യ നിർണയ ഫലം
വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബിരുദ (മാർച്ച് 2024) പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.