കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എൽഎൽഎം/എംഎസ്സി. സ്റ്റാറ്റിസ്റ്റിക്സ്/ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (സിബിസിഎസ്എസ് റെഗുലർ/ സപ്ലിമെന്ററി), നവംബർ 2024 പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.