വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാനേജ്മെന്റ് സ്റ്റഡീസ് (ഒബിസി), ഫിസിക്സ് (യുആര്‍) എന്നീ പഠന വകുപ്പുകളിലെ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് നാളെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മാനേജ്മെന്റ് സ്റ്റഡീസിന് രാവിലെ 10നും ഫിസിക്സിന് 11നുമാണ് ഇന്റര്‍വ്യു. ഓണ്‍ലൈനായും നേരിട്ടും അഭിമുഖത്തില്‍ പങ്കെടുക്കാം. ഓരോ ഒഴിവ് വീതമാണുള്ളത്. താത്പര്യമുള്ളവര്‍ അന്നേ ദിവസം പെരിയ കാമ്പസിലെ ഡോ. ബി.ആര്. അംബേദ്കര്‍ ഭവനില്‍ എത്തിച്ചേരേണ്ടതാണ്. ഓണ്‍ലൈനായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
[email protected] എന്ന ഇമെയില്‍ വഴി ബന്ധപ്പെടുക. വെബ്സൈറ്റ്: www.cukerala.ac.in.