പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംപിഇഎസ് (സിബിസിഎസ്എസ് റെഗുലർ), മേയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി ഏഴു മുതൽ ഒന്പതു വരെയും പിഴയോടുകൂടെ ജനുവരി 10 വരെയും അപേക്ഷിക്കാം.