University News
ഹാ​ൾ​ടി​ക്ക​റ്റ്
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്‌​കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ജി​ക്ക​ൽ സ​യ​ൻ​സി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2024 പ​രീ​ക്ഷ​യു​ടെ നോ​മി​ന​ൽ റോ​ൾ, ഹാ​ൾ​ടി​ക്ക​റ്റ് എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​ണ്ണൂ​ർ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ജോ​യി​ന്‍റ് എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളു​ടെ (എം​എ​സ്‌​സി ഫി​സി​ക്സ്/​കെ​മി​സ്ട്രി (നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി) ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​എ​സ്എ​സ് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ്, നോ​മി​ന​ൽ റോ​ൾ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​ബി​എ/​എം ലി​ബ് ഐ​എ​സ്‌​സി/​എം​സി​എ/ എ​ൽ​എ​ൽ​എം/​എം​പി​എ​ഡ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് (പ്രൊ​വി​ഷ​ണ​ൽ), നോ​മി​ന​ൽ റോ​ൾ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടൈം ​ടേ​ബി​ൾ

ധ​ർ​മ​ശാ​ല, മാ​ന​ന്ത​വാ​ടി എ​ന്നീ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ 24.01.2025 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.


മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ

2009 മു​ത​ൽ 2013 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ മേ​ഴ്‌​സി ചാ​ൻ​സ് (ന​വം​ബ​ർ 2024) പ​രീ​ക്ഷ​ക​ൾ​ക്ക് 04.01.2025 മു​ത​ൽ 17.01.2025 വ​രെ പി​ഴ​യി​ല്ലാ​തെ​യും 22.01.2025 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം റീ ​ര​ജി​സ്ട്രേ ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ, ഫീ​സ് അ​ട​ച്ച ര​സീ​ത് സ​ഹി​തം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.
More News