University News
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ എ​ബി​സി ഐ​ഡി അ​പ്‍​ലോ​ഡ് ചെ​യ്യ​ണം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2021, 2022, 2023 വ​ർ​ഷ​ങ്ങ​ളി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ എ​ബി​സി ഐ​ഡി അ​പ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് നാ​ളെ മു​ത​ൽ 26 വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​കും .

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ എ​ബി​സി ഐ​ഡി ത​യാ​റാ​ക്കി ലി​ങ്കി​ൽ അ​പ്‍​ലോ​ഡ് ചെ​യ്യേ​ണം. എ​ബി​സി ഐ​ഡി ത​യാ​റാ​ക്കു​ന്ന രീ​തി സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Examination പോ​ർ​ട്ട​ലി​ലെ Academic Bank of Credit എ​ന്ന ലി​ങ്കി​ൽ നി​ന്നും ല​ഭി​ക്കും.
More News