കണ്ണൂർ സർവകലാശാല ഐടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (റെഗുലർ/സപ്ലിമെന്ററി) മേയ് 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംബിഎ/ എംഎൽഐഎസ്സി/എംസിഎ/എൽഎൽഎം/എംപിഇഎസ് (സിബിസിഎസ്എസ് റെഗുലർ/ സപ്ലിമെന്ററി) നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽനിന്ന് ലഭിക്കും.
പുനർ മൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എംബിഎ ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2024 പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.