University News
ലാ​ബ് അ​സി​സ്റ്റ​ന്‍റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് ഡോ.​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സി​ൽ മോ​ളി​ക്യൂ​ല​ർ ബ​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. ലൈ​ഫ് സ​യ​ൻ​സി​ൽ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഡി​സം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11 ന് ​വ​കു​പ്പ് മേ​ധാ​വി​ക്ക് മു​ന്പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ : 9663749475.

പ​രീ​ക്ഷാ ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് /മേ​ഴ്‌​സി ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം (സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം) /സൂ​ക്ഷ്മ പ​രി​ശോ​ധ​ന/ പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യ്ക്ക് ഡി​സം​ബ​ർ ഒ​ൻ​പ​തു വ​രെ അ​പേ​ക്ഷി​ക്കാം.