University News
പ​രീ​ക്ഷാ വി​ജ്ഞാ​പ​നം
ഒ​ന്നും ര​ണ്ടും വ​ർ​ഷ ഡി​ഗ്രി എ​സ്ഡി​ഇ (സ​പ്ലി​മെ​ന്‍റ​റി 2018 ആ​ൻ​ഡ് 19 അ​ഡ്‌​മി​ഷ​ൻ)/ എ​സ്ഡി​ഇ (ഒ​റ്റ​ത്ത​വ​ണ മേ​ഴ്‌​സി ചാ​ൻ​സ് 2011 മു​ത​ൽ 17 അ​ഡ്‌​മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് (ഏ​പ്രി​ൽ 2024) പി​ഴ​യി​ല്ലാ​തെ 20 മു​ത​ൽ 30 വ​രെ​യും പി​ഴ​യോ​ടു കൂ​ടി ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഒ​റ്റ​ത്ത​വ​ണ മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം റീ ​ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ, ഫീ​സ് അ​ട​ച്ച ര​സീ​ത് സ​ഹി​തം സ​മ​ർ​പ്പി​ക്ക​ണം.

ഹാ​ൾ​ടി​ക്ക​റ്റ്

ഇ​ന്‍റ​ർ​ഗ്രേ​റ്റ​ഡ്‌ എം​എ​സ്‌​സി ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജി​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ർ​ണിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ഒ​മ്പ​താം സെ​മ​സ്റ്റ​ർ ഒ​ക്ടോ​ബ​ർ 2024 (റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി) ഒ​ക്ടോ​ബ​ർ 2024 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. 18 ന് ​കെ​ബി​എം ഗ​വ. കോ​ള​ജ് ചൊ​ക്ലി, സി​എ​എ​സ് കൂ​ത്തു​പ്പ​റ​മ്പ് എ​ന്നീ കോ​ള​ജു​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ചി​യി​ച്ച പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 19 ന് ​തീ​യ​തി​യി​ലേ​ക്കും, 19 ന് ​മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ത്താ​ൻ നി​ശ്ചി​യി​ച്ച പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 20ാം തീ​യ​തി​യി ലേ​ക്കും മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലെ ഒ​രൊ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ഫ​സ്റ്റ് ക്ലാ​സ് മാ​ർ​ക്കോ​ടു കൂ​ടി​യ എം​സി​എ / എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 20 ന് ​രാ​വി​ലെ 10.30ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ലും പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യി​ലും പ​ങ്കെ​ടു​ക്ക​ണം. പ്രാ​യ​പ​രി​ധി :01.01.2024 തീ​യ​തി​യി​ൽ 36 വ​യ​സ് ക​വി​യാ​ൻ പാ​ടി​ല്ല. എ​സ്‌​സി/​എ​സ്ടി/​ഒ​ഇ​സി/​ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ വ​യ​സി​ള​വ് ഉ​ണ്ടാ​യി​രി​ക്കും.