University News
പ​രീ​ക്ഷാ ഫ​ലം
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ജി​ക്ക​ൽ സ​യ​ൻ​സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ), മേ​യ് 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ പ​രി​ശോ​ധ​ന / ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ന​വം​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ (ഏ​പ്രി​ൽ 2023 ) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ മൂ​ല്യ നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഡാ​റ്റാ​സ​യ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി: സീ​റ്റ്ഒ​ഴി​വ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റ​സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ്, പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ സെ​ക്യൂ​രി​റ്റി എ​ന്നീ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ 29 ന് ​രാ​വി​ലെ 10 ന് ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ളു​മാ​യി എ​ത്തി​ച്ചേ​ര​ണം.

പി​ജി ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റാ​സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ് (PGDDSA) കോ​ഴ്സി​ലേ​ക്കു അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല/​സ്ഥാ​പ​ന​ത്തി​ൽ നി​ന്നോ ഉ​ള്ള ബി​എ​സ്‌​സി (+2 ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ചി​രി​ക്ക​ണം) /ബി​ബി​എ / ബി​കോം/ ബി​എ ഇ​ക്ക​ണോ​മി​ക്സ്/ ബി​സി​എ/​ബി​ടെ​ക്/ ബി​ഇ/ ബി ​വോ​ക് ഇ​ൻ കം​പ്യൂ​ട്ട​ർ​സ​യ​ൻ​സ്/ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബി​രു​ദം.

പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ സൈ​ക്യൂ​രി​റ്റി (PGDCS) കോ​ഴ്സി​ലേ​ക്കു അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല / സ്ഥാ​പ​ന​ത്തി​ൽ നി​ന്നോ ഉ​ള്ള ബി​എ​സ്‌​സി (+2 ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ചി​രി​ക്ക​ണം) / ബി​സി​എ /ബി​ടെ​ക് / ബി​ഇ / ബി​വോ​ക് ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബി​രു​ദം. ഫോ​ൺ: 04972784535, 9243037002, ഡാ​റ്റ​സ​യ​ൻ​സ് (9544243052). സൈ​ബ​ർ​സൈ​ക്യൂ​രി​റ്റി (9567218808).