University News
പ​രീ​ക്ഷാ ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2023 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ മൂ​ല്യ​നി​ർ​ണ​യം/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ന​വം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

പു​തു​ക്കി​യ പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ത്ത് ഡാ​റ്റ അ​ന​ലി​റ്റി​ക്സ് (ഏ​പ്രി​ൽ 2024), ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ലീ​ഡ​ർ​ഷി​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (ഏ​പ്രി​ൽ 2024) പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ 26 വ​രെ പി​ഴ​യി​ല്ലാ​തെ​യും 28 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പു​തു​ക്കി​യ പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.