University News
പരീക്ഷാ ടൈംടേബിൾ
നവംബർ അഞ്ചിന് ആരംഭിക്കുന്ന മൂന്നാം സെമസ്‌റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.